Jump to content
സഹായം

"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[>
[>
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->ലീഡ് വാചകങ്ങള്‍
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->  
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൊന്നാനി
| സ്ഥലപ്പേര്= പൊന്നാനി
വരി 12: വരി 12:
| സ്ഥാപിതമാസം= 08
| സ്ഥാപിതമാസം= 08
| സ്ഥാപിതവര്‍ഷം= 2000
| സ്ഥാപിതവര്‍ഷം= 2000
| സ്കൂള്‍ വിലാസം= എംഇഎസ്എച്എസ്എസ് പൊന്നാനി<br/>പൊന്നാനി പസൗത്ത്
| സ്കൂള്‍ വിലാസം= എംഇഎസ്എച്ച്എസ്എസ് പൊന്നാനി<br/>പൊന്നാനി സൗത്ത്
| പിന്‍ കോഡ്= 679586
| പിന്‍ കോഡ്= 679586
| സ്കൂള്‍ ഫോണ്‍= 04942663015
| സ്കൂള്‍ ഫോണ്‍= 04942663015
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
എംഇസ് ഹയര്‍ സെക്കന്‍ററി സ് ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1.8.2000 ലാണ് . എംഇസ് കോളേജില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയതിന്‍റെ ഭാഗമായി എംഇസ് മാനേജ്മെന്‍റിന്
എംഇസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1.8.2000 ലാണ് . എം.ഇ.എസ് കോളേജില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയതിന്‍റെ ഭാഗമായി എം.ഇ.എസ് മാനേജ്മെന്‍റിന്
അനുവദിച്ച സ് ക്കൂളുകളില്‍ ഒന്നാണ് ഇത്.25 വിദ്യാര്‍ത്ഥികളും അംഗുലീപരിമിതമായ ജീവനക്കാരുമായി ആരംഭിച്ച ഹൈസ്കൂളില്‍ ഇന്ന്  373 വിദ്യാര്‍ത്ഥികളും 19 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.
അനുവദിച്ച സ് ക്കൂളുകളില്‍ ഒന്നാണ് ഇത്.25 വിദ്യാര്‍ത്ഥികളും അംഗുലീപരിമിതമായ ജീവനക്കാരുമായി ആരംഭിച്ച ഹൈസ്കൂളില്‍ ഇന്ന്  373 വിദ്യാര്‍ത്ഥികളും 19 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.മലപ്പുറം ജില്ലയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന തീരപ്രദേശമായപൊന്നാനിയില്‍ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കളാണ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ മഹാഭൂരിപക്ഷവും. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളോട് പടവെട്ടി പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലെയും വൈജ്ഞാനിക മുന്നേറ്റത്തിന്റെ മുന്‍നിരയിലെത്താനുള്ള അക്ഷീണമായ ശ്രമത്തിലാണ് മാനേജ്മെന്റും സ്റ്റാഫും രക്ഷിതാക്കളും . ഈ പ്രയാണത്തിനിടയില്‍ സംഭവിച്ചിട്ടുള്ള കിതപ്പുകളെ വേഗമാര്‍ജ്ജിക്കാനുള്ള ഊര്‍ജ്ജമായി കാണുവാനാണ് വിദ്യാലയത്തിന്‍റെ ആഗ്രഹം.


== ഭൗതികസൗകര്യങ്ങള്‍ ==അഞ്ചു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==അഞ്ചു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/142224" എന്ന താളിൽനിന്ന് ശേഖരിച്ചത്