"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:42011 hs deepthi.jpg|ലഘുചിത്രം|ജെ.ആർ.സി. കൺവീനർ ശ്രീമതി. ദീപ്തി വി.എസ്]]
[[പ്രമാണം:42011 hs deepthi.jpg|150px|ലഘുചിത്രം|ജെ.ആർ.സി. കൺവീനർ ശ്രീമതി. ദീപ്തി വി.എസ്]]
   വിദ്യാർത്ഥികളുടെ ആരോഗ്യവും മാനസികവുമായ വളർച്ചയ്ക്ക് സഹായകരമാവുന്ന പരിശീലനം നൽകുക, വിദ്യാർത്ഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുക എന്നീ ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.) ജി.എച്ച്.എസ്.എസ്. ഇളമ്പ  യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടന്നുവരുന്നു.  2010-11 അദ്ധ്യയനവർഷത്തിലാണ് ആദ്യമായി സ്കൂളിൽ ജെ.ആർ.സി. രൂപീകരിക്കപ്പെട്ടത്.  ജെ.ആർ.സി. യിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 60 അംഗങ്ങളുണ്ട്.  ഇതിന്റെ സി. ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും.  ഈ വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്ന 20 ജെ.ആർ.സി. കുട്ടികൾ എ ലെവൽ പരീക്ഷ പാസായി.  ഗ്രേസ് മാർക്കിന് അർഹത നേടാൻ ബി  ലെവൽ  പരീക്ഷയും, സി ലെവൽ പരീക്ഷയും ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയി നടത്താൻ തീരുമാനിച്ചു.

  മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം നടത്താൻ കഴിയാതിരുന്ന എ  ലെവൽ പരീക്ഷ എല്ലാ കുട്ടികളും എഴുതി വിജയിക്കുകയുണ്ടായി.

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421281" എന്ന താളിൽനിന്ന് ശേഖരിച്ചത്