Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 19: വരി 19:
പാനൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ
പാനൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ
മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഔഷധത്തോട്ടം ഒരുക്കിയത്.ദശപുഷ്പങ്ങൾ ,ദന്തപാല,ചമത തുടങ്ങി നൂറോളം അപൂർവ്വങ്ങളായ ഔഷധസസ്യങ്ങളാണ് ഇവിടെ ഒരുക്കിയത്.ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിദ്യാർത്ഥികൾ ഔഷധത്തോട്ടം സഞ്ചമാക്കിയത്.അശോകവനി എന്ന പേരിൽ ഒരുക്കിയ ഔഷധത്തോട്ടത്തിന്റെ  നാമകരണം കണ്ണൂർ ആയുർവേദ ഡി എം ഒ . ഡോ.ബിന്ദു നിർവ്വഹിച്ചു        2019 october

[[പ്രമാണം:Loi90.jpeg|thumb|160px|]]
*<font size=4>''' സംസ്ഥാന തല ജൈവവൈവിദ്ധ്യ പ്രോജക്ട് ഒന്നാം സ്ഥാനം'''</font>
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ  ജൈവവൈവിധ്യ കോൺഗ്രസ്സിൽ പ്രോജക്ട് അവതരണത്തിൽ സംസ്ഥാനതലത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ  വി അമീഷ,ടി പി.അഞ്ജന എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മന്ത്രി സി രവീന്ദ്രനാഥിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി. പാനൂർ പ്രദേശത്ത് നടന്ന കരിങ്കൽ ഭിത്തികെട്ടിയുള്ള തോട്സംരക്ഷണവും കൈതക്കാട് ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും അത്ല കൃഷിക്കും കാലാവസ്ഥക്കും ഉണ്ടാക്കിയ ആഘാതവും എന്നതാണ് പഠനവിഷയം  .  ഫെബ്രുവരി 2 2020
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420412" എന്ന താളിൽനിന്ന് ശേഖരിച്ചത്