"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:21, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 21: | വരി 21: | ||

ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി ,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

റവ.ഡോ സാജു മാടവനക്കാട് സി എം ഐ കോർപറേറ്റ് മാനേജരും, റവ ഫാ ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ സ്കൂൾ മാനേജരുമായിട്ടുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി. എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന ഈ വിദ്യാലയത്തിൽ 1-ാം തരം മുതൽ 10-ാം തരം വരെ 26 ക്ലാസുകളാണുള്ളത്. എൽ പി വിഭാഗം ഓരോ ക്ലാസ്സും 2 ഡിവിഷനു കൾ വീതവും, യു പി, എച്ച് വിഭാഗങ്ങളിൽ ഓരോ ക്ലാസ്സും 3 ഡിവിഷനുകൾ വീതവും. ആകെ 26 ക്ലാസ്സുകളിലായി ഏകദേശം ആയിരത്തോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മുൻ കേന്ദ്രമന്ത്രിയും ചേർത്തലയുടെ അഭിമാനവുമായ ശ്രീ.എ.കെ.ആന്റണി അവറുകൾ അനുവദിച്ച് നല്കിയ തുകയും ചേർത്ത് മാനേജ്മെന്റ് നിർമ്മിച്ച ജൂബിലി സ്മാരക കെട്ടിടത്തിലാണ്-ൽ ആണ് ഇപ്പോൾ എച്ച് എസ് ക്ലാസ്സുകൾ നടക്കുന്നത്. ശ്രീ. കെ സി വേണുഗോപാൽ തന്റെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി കുട്ടികൾക്ക് കളിക്കുവാൻ തക്കവണ്ണം അനുയോജ്യമാക്കുകയും ചുറ്റും ഗ്യാലറി കെട്ടി മനോഹരമാക്കുകയും ചെയ്തു.
<gallery mode="packed"> |

<gallery mode="packed"> | ||
പ്രമാണം:34035 SCHOOL 21.jpeg | |||
പ്രമാണം:34035 SCHOOL 19.jpeg | പ്രമാണം:34035 SCHOOL 19.jpeg | ||
പ്രമാണം:34035 SCHOOL 20.jpeg | പ്രമാണം:34035 SCHOOL 20.jpeg | ||
</gallery>
• ഹൈ ടെക് ക്ലാസ് മുറികളും, ഐ റ്റി ലാബും
| </gallery>
• ഹൈ ടെക് ക്ലാസ് മുറികളും, ഐ റ്റി ലാബും