എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ (മൂലരൂപം കാണുക)
16:18, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022ചരിത്രം
(ചരിത്രം) |
|||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 66: | വരി 65: | ||
1939 ഏപ്രിൽ ആറാം തീയ്യതി കേവലം 42 സെന്റിൽ എൽ.പി. സ്കൂളായിപ്രവർത്തനം ആരംഭിച്ചു. 1962 ൽ യു.പി. സ്കൂളായും 1982 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2010 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ വിദ്യാലയം ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. | 1939 ഏപ്രിൽ ആറാം തീയ്യതി കേവലം 42 സെന്റിൽ എൽ.പി. സ്കൂളായിപ്രവർത്തനം ആരംഭിച്ചു. 1962 ൽ യു.പി. സ്കൂളായും 1982 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2010 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ വിദ്യാലയം ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. | ||
ഒന്നു മുതൽ 12 വരെ ക്ലാസുകളായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. SMPC, SMC, PTA, MPTA, SSGഎന്നിവ വിദ്യാലയ പ്രവർത്തനത്തെ സജീവമായി സഹായിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്. SPC, SCOUT & GUIDE , NSS എന്നീ സന്നദ്ധസംഘടനകൾ ഇവിടെ സജീവമാണ്. കലാ-കായിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യം എല്ലാ വർഷവും അറിയിക്കാറുണ്ട്. സബ്‍ജില്ലാ കലോൽസവങ്ങൾക്ക് ആതിഥ്യം അരുളിയിട്ടുണ്ട്. | |||
പഠനത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. എസ്.എസ്.എൽ.സി ആദ്യ ബാച്ചുമുതൽ തന്നെ 90 ശതമാനത്തിൽ കൂടുതൽ റിസൽട്ട് നേടിയിട്ടുണ്ട്. 2010 മുതൽ മിക്ക വർഷങ്ങളിലും 100 ശതമാനം റിസൽട്ട് നേടിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |