Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}} ==സൗകര്യങ്ങൾ== ===വൈദ്യുതീകരിച്ച ക്ലാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==സൗകര്യങ്ങൾ==
{{prettyurl|Netaji H S Pramadom
===വൈദ്യുതീകരിച്ച ക്ലാസ് മുറികൾ===
</gallery></center>
===ലബോറട്ടറികൾ===
 
===ലൈബ്രറി===
==പ്രഥമ അദ്ധ്യാപകൻ==
===കമ്പ്യൂട്ടർ ലാബുകൾ===
<gallery>
===സ്മാർട്ട് ക്ലാസ് മുറികൾ===
പ്രമാണം:38062 jayakumar.jpeg|'''JAYAKUMAR K (HEADMASTER, HST MATHEMATICS)'''
===സ്കൂൾ ബസ്===
</gallery>
===നിരീക്ഷണ ക്യാമറകൾ===
==അദ്ധ്യാപകർ==
===വാട്ടർ പ്യൂരിഫയർ===
'''എച്ച് എസ് ടി'''<br>
===കളിസ്ഥലം===
<gallery>
===ടോയ്ലറ്റ് കോംപ്ലക്സ്===
പ്രമാണം:38062 sreelatha.jpeg|SREELATHA S (HST, SOCIAL SCIENCE)
===വിശാലമായ ഓഡിറ്റോറിയം===
പ്രമാണം:38062 geetha.jpeg|GEETHA P (HST, MATHS)
== സമ്പൂർണ ഹൈടെക് സ്കൂൾ ==
പ്രമാണം:38062 SINDHU.jpeg|SINDHU R NAIR (HST, MATHS)
== സ്കൂളിന്റെ പ്രത്യേകതകൾ ==
പ്രമാണം:38062 AMBILI V M.jpeg|AMBILI V M (HST, MATHS)
പ്രമാണം:38062 bindu ts.jpeg|BINDU T S (HST, MALAYALAM)
പ്രമാണം:38062 latha.jpeg|LATHA A (HST, PHYSICAL SCIENCE)
പ്രമാണം:38062_cp.png|PRAVEEN KUMAR C (HST, MATHWMATICS)
പ്രമാണം:38062 MANOJ.jpeg|MANOJ SUNI (HST, MALAYALAM)
പ്രമാണം:38062 ANIL.jpeg|ANILKUMAR K (HST, PHYSICAL EDUCATION)
പ്രമാണം:38062 HEMALEKSHMI.jpeg|HEMALEKSHMI G (HST, MALAYALAM)
പ്രമാണം:38062 jolly.jpeg|JOLLY K JOHNY (HST, SOCIAL SCIENCE)
പ്രമാണം:38062 priya v r.jpeg|PRIYA V R (HST, SOCIAL SCIENCE)
പ്രമാണം:38062 priya k r.jpeg|PRIYA K R (HST, MALAYALAM)
പ്രമാണം:38062 dhanya.jpeg|DHANYA M R (HST, MALAYALAM)
പ്രമാണം:38062 BINU T S.jpeg|BINU T S (HST, PHYSICAL SCIENCE)
പ്രമാണം:38062 sandhya.jpeg|SANDHYA SOMAN (HST, PHYSICAL SCIENCE)
പ്രമാണം:38062 yamuna.jpeg|YAMUNA S NAIR (NATURAL SCIENCE)
പ്രമാണം:38062 DEEPA V.jpeg|DEEPA V(HST, NATURAL SCIENCE)
പ്രമാണം:38062 anitha.jpeg|ANITHAKUMARI (HST, NATURAL SCIENCE)
പ്രമാണം:38062 leena.jpeg|LEENA V VNAIR(HST, ENGLISH)
പ്രമാണം:38062 FR JACOB.jpeg|FR JACOB DANIEL (HST, ENGLISH)
പ്രമാണം:38062 NAVYAG.jpeg|NAVYA G HST, ENGLISH)
പ്രമാണം:38062 resmiraj.jpeg|RESMI RAJ (HST, ENGLISH)
പ്രമാണം:38062 AJI.jpeg|AJI DANIEL (HST, HINDI)
പ്രമാണം:38062 RAJEEV.jpeg|REJEEV KUMAR B (HST, HINDI)
പ്രമാണം:38062 lal.jpeg|K B LAL (ARTS)
</gallery><gallery>
 
</gallery>
 
==പ്രവർത്തനങ്ങൾ==
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.
 
==മലയാളത്തിളക്കം==
[[പ്രമാണം:|thumb|200px|left|മലയാളത്തിളക്കം]]
<p style="text-align:justify">മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 60 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.
 
==ഗണിതോപകരണ നിർമാണ ശില്പശാല==
[[പ്രമാണം:ശി|thumb|200px|right|ഗണിതോപകരണ നിർമാണ ശില്പശാല]]
 
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.
 
==പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ==
[[പ്രമാണം:|thumb|200px|left|ശ്രദ്ധ പദ്ധതി]]
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
 
==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
കമ്യൂണിക്കേറ്റീവ് സ്കിൽ  വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ജോളീ ജോസഫ് നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.
 
==വിവിധ ദിനാചരണങ്ങൾ==
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
 
== യു എസ് എസ് പരിശീലനം ==
അരീക്കോട് ഗവ. ഹൈസ്ക്കൂളിൽ യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ 50 കുട്ടികളെ യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി. യു പി , ഹൈസ്ക്കൂൾ എന്നിവയിലെ വിവിധ അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. കൂടാതെ പുറമേ നിന്ന് മൂന്ന് പ്രമുഖ  സബ്ജക്ട് എക്സ്പർട്ടുകളെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചു. ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417653" എന്ന താളിൽനിന്ന് ശേഖരിച്ചത്