"Admin-കത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
==മലയാളമല്ലാത്ത തലക്കെട്ടുകള്‍== | ==മലയാളമല്ലാത്ത തലക്കെട്ടുകള്‍== | ||
മലയാളത്തിലല്ലാത്ത തലക്കെട്ടുകളിലുള്ള താളുകള്‍ മായ്കപ്പെട്ടേക്കാം. ഇംഗ്ലീഷ് താളുകള്‍ തിരിച്ചുവിടലിന് മാത്രം ഉപയോഗിക്കുക. | മലയാളത്തിലല്ലാത്ത തലക്കെട്ടുകളിലുള്ള താളുകള്‍ മായ്കപ്പെട്ടേക്കാം. ഇംഗ്ലീഷ് താളുകള്‍ തിരിച്ചുവിടലിന് മാത്രം ഉപയോഗിക്കുക. | ||
== മലയാളം തലക്കെട്ടുകള്‍ == | |||
ഇത് ഒരു മലയാളം വെബ്സൈറ്റായതുകൊണ്ടും മലയാളം ഇവിടെ പ്രധാന ഭാഷയായി ഉപയോഗിച്ചിരിക്കുന്നതുകൊണ്ടും സ്ക്കുളിന്റെ പേരും താളിലെ തലക്കെട്ടുകളും മലയാളത്തില്‍ നല്‍കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അവ മായ്ക്കപ്പെടുവാന്‍ സാദ്ധ്യതയുണ്ട് --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 20:08, 29 നവംബർ 2016 (IST) | |||
== താളുകളിലെ നിറങ്ങള്‍ == | |||
സ്ക്കൂളിന്റെ താളില്‍ നിറങ്ങള്‍ വാരിവിതറി അവ കാണാനും വായിക്കാനും ഭംഗിയില്ലാതാക്കുന്ന പ്രവണത ഒഴിവാക്കുക--[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 20:12, 29 നവംബർ 2016 (IST) | |||
== എൻ എസ് എസ് - വിവിധ പ്രവർത്തനങ്ങൾ == | |||
എൻ എസ് എസ് - വിവിധ പ്രവർത്തനങ്ങൾ തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകള്‍ മായ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക--[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 20:22, 29 നവംബർ 2016 (IST) | |||
==സ്കൂൾ ലീഡേഴ്‌സ്== | |||
സ്കൂൾ ലീഡേഴ്‌സ് - തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകള്‍ മായ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകള്‍ സ്ക്കൂളിന്റെപേര്/താള് എന്നിങ്ങനെ നിര്‍മ്മിക്കുക--[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 20:33, 29 നവംബർ 2016 (IST) | |||
== സയൻസ് ക്ലബ് == | |||
സയൻസ് ക്ലബ് - തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകള്‍ മായ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകള്‍ സ്ക്കൂളിന്റെപേര്/താള് എന്നിങ്ങനെ നിര്‍മ്മിക്കുക --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 09:09, 30 നവംബർ 2016 (IST) |