സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം (മൂലരൂപം കാണുക)
15:38, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. 2016-17-ല്‍ സബ്ജില്ലാ ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ സെക്കന്റ് നേടി.ജില്ലാഗണിതശാസ്ഥ്രമേളയില്‍ കുമാരി ബിസ്റ്റാ ജോഷി ഗെയിംസില്‍ ഒന്നാം സ്ഥാനവും കുമാരി ബിനിറ്റ് സാജു നമ്പര്‍ ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും ആവണി ദിനേശ് അദര്‍ ചാര്‍ട്ടില്‍ മൂന്നാം സ്ഥാനവും നേടി. | മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. 2016-17-ല്‍ സബ്ജില്ലാ ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ സെക്കന്റ് നേടി.ജില്ലാഗണിതശാസ്ഥ്രമേളയില്‍ കുമാരി ബിസ്റ്റാ ജോഷി ഗെയിംസില്‍ ഒന്നാം സ്ഥാനവും കുമാരി ബിനിറ്റ് സാജു നമ്പര്‍ ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും ആവണി ദിനേശ് അദര്‍ ചാര്‍ട്ടില്‍ മൂന്നാം സ്ഥാനവും നേടി. | ||
'''<br/>സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്‍''''' | '''<br/>സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്‍''''' | ||
<br/>2014-15 - ദര്‍പ്പണ്‍ ജോണ്‍സന്‍,(അദര്‍ ചാര്‍ട്ട് - എ ഗ്രേഡ്) , ആഗ്നസ് പി. എസ്.(വര്‍ക്കിംഗ് മോഡല്‍ - എ ഗ്രേഡ് ) | <br/>2014-15 - ദര്‍പ്പണ്‍ ജോണ്‍സന്‍,(അദര്‍ ചാര്‍ട്ട് - എ ഗ്രേഡ്) , ആഗ്നസ് പി. എസ്.(വര്‍ക്കിംഗ് മോഡല്‍ - എ ഗ്രേഡ് ) |