Jump to content
സഹായം

"ഗവ.എൽ പി എസ് പാലാ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,509 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==
1915 മെയ് 24 ന് പ്രവത്തനം ആരുംഭിച്ച ഈ സ്കൂളിന്റെ ആദ്യകാല രേഖകളിൽ എൽ. ജി .ഇ .സ്‌കൂൾ എന്ന പേരാണ്‌ എഴുതി കാണുന്നത് .യാത്രാസൗകര്യം പരിമിതമായിരുന്ന അക്കാലത്തു സാമ്പത്തികശേഷി കുറവായിരുന്ന ഇന്നാട്ടിലെ പല കുട്ടികൾക്കും സ്കൂൾവിദ്യാഭ്യാസം ഒരു മരീചികയായിരുന്ന സമയത്താണ് നാട്ടുകാരുടെ ശ്രമഫലമായി തിരുവിതാംകൂർ സർക്കാരിന്റെ അനുമതിയോടെ കടയത്തു വരകപ്പള്ളി ഇല്ലം വണ്ടനാനിക്കൽ തൊട്ടിപ്പാട്ടു എന്നീ കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്തു സ്കൂൾ കെട്ടിടം പണിതു പ്രവർത്തനം ആരുംഭിച്ചതു ആദ്യ ബാച്ചിൽ 242 കുട്ടികളാണ് പ്രവേശനം നേടിയത് .

പാലാ പൊൻകുന്നം റോഡിൻറെ സമീപം കടയം ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന് സ്ഥല പരിമിതി എന്നും ഒരു പ്രശനം ആയിരുന്നെങ്കിലും കാലാനുസൃതമായി മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു .2004 ൽ പഴയ സ്കൂൾ കെട്ടിടത്തോടു ചേർന്ന് ഒരു അധിക ക്ലാസ്സ്‌റൂം പണിതു .2006 ൽ പ്രീപ്രൈമറി വിഭാഗം അദ്ധ്യാപക രക്ഷകർത്തു സംഘടനയുഡു ചുമതലയിൽ പ്രവർത്തനം ആരംഭിച്ചു .ക്ലാസ്സ്മുറികളും മുറ്റവും ടൈല് പതിപ്പിച്ചും ചുറ്റുമതിൽ നിർമ്മിച്ചും സ്കൂൾ മനോഹരമാക്കിരിക്കുന്നു .2015 ൽ പൊതുജനങ്ങളുടേയും പൂർവ്വവിദ്യാർത്ഥികളുടേയും  സഹകരണത്തോടെ അതിവിപുലമായ രീതിയിൽ ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്‌ദി ആഘോഷിക്കുകയുണ്ടായി .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415774" എന്ന താളിൽനിന്ന് ശേഖരിച്ചത്