"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:06, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→അക്കാഡമിക വർഷം 2021-22
| വരി 101: | വരി 101: | ||
*പ്രവൃത്തിപരിചയ മേളകൾ --> | *പ്രവൃത്തിപരിചയ മേളകൾ --> | ||
*'''പ്രവേശനോത്സവം''' ജൂൺ 1 (ഓൺലൈൻ )
| *'''പ്രവേശനോത്സവം''' ജൂൺ 1 (ഓൺലൈൻ )

[[പ്രമാണം:38047 praveshanolsavam1.jpeg| | [[പ്രമാണം:38047 praveshanolsavam1.jpeg|200px]] | ||
*'''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു . | *'''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു . | ||
* '''രക്ഷകർതൃ ദിനം''' - 2021 ജൂലൈ 24 [https://youtu.be/S_Z8sHeKlfY| വീഡിയോ]
| * '''രക്ഷകർതൃ ദിനം''' - 2021 ജൂലൈ 24 [https://youtu.be/S_Z8sHeKlfY| വീഡിയോ]

[[പ്രമാണം:38047 ParentsDay2021.jpeg| | [[പ്രമാണം:38047 ParentsDay2021.jpeg|200px]] | ||
* '''ചിങ്ങപ്പുലരി / കർഷകദിനം''' [https://youtu.be/JdnEx0aRvyo| വീഡിയോ] | * '''ചിങ്ങപ്പുലരി / കർഷകദിനം''' [https://youtu.be/JdnEx0aRvyo| വീഡിയോ] | ||
*'''ഓണാഘോഷം''' - ''ഓണപ്പൂവ് 2021'' ഓണാഘോഷം ഓൺലൈനായി നടത്തപ്പെട്ടു.
| *'''ഓണാഘോഷം''' - ''ഓണപ്പൂവ് 2021'' ഓണാഘോഷം ഓൺലൈനായി നടത്തപ്പെട്ടു.

[[പ്രമാണം:38047 Onappoov.jpg| | [[പ്രമാണം:38047 Onappoov.jpg|200px]] | ||
*'''മക്കൾക്കൊപ്പം''' - കൊറോണ കാലത്ത് കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നതിന് സംബന്ധിച്ച് തുറന്ന സംവാദം കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി 2021 ഓഗസ്റ്റ് 27നു ഓൺലൈൻ മീറ്റിംഗ് നടത്തി. 5, 6, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ബൈജ വി. ജെ. യും 7, 8, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ജയശ്രീ റ്റി. ജി. ഉം വിഷയാവതരണം നടത്തി. [https://www.youtube.com/watch?v=JwC1QHtRetU| വീഡിയോ കാണുക.] | *'''മക്കൾക്കൊപ്പം''' - കൊറോണ കാലത്ത് കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നതിന് സംബന്ധിച്ച് തുറന്ന സംവാദം കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി 2021 ഓഗസ്റ്റ് 27നു ഓൺലൈൻ മീറ്റിംഗ് നടത്തി. 5, 6, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ബൈജ വി. ജെ. യും 7, 8, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ജയശ്രീ റ്റി. ജി. ഉം വിഷയാവതരണം നടത്തി. [https://www.youtube.com/watch?v=JwC1QHtRetU| വീഡിയോ കാണുക.] | ||

[[പ്രമാണം:38047 Makkalkkoppam.jpg| | [[പ്രമാണം:38047 Makkalkkoppam.jpg|200px]] [[പ്രമാണം:38047 Makkalkoppam2.png|200px]] [[പ്രമാണം:38047 Makkalkkoppam3.png|200px]] | ||
*'''പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി''' - പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി, 2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രധാനാദ്ധ്യാപിക ബീന കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. പ്രസ്തുത യോഗത്തിൽ ഗൂഗിൾ മീറ്റിൽ 133 പേരും യൂട്യൂബ് ലൈവിൽ 75 പേരും പങ്കെടുത്തു. നൂൺമീൽ സ്കീം സ്കൂൾ കൺവീനർ ജയ ജോർജ്ജിന്റെ കൃതജ്ഞയോടുകൂടി 9:40 നു യോഗം സമംഗളം പര്യവസാനിച്ചു. റെക്കോർഡിങ് യൂട്യൂബിൽ ലഭ്യമാണ്. [https://www.youtube.com/watch?v=eUg23NsDTwk| വീഡിയോ കാണുക.]
| *'''പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി''' - പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി, 2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രധാനാദ്ധ്യാപിക ബീന കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. പ്രസ്തുത യോഗത്തിൽ ഗൂഗിൾ മീറ്റിൽ 133 പേരും യൂട്യൂബ് ലൈവിൽ 75 പേരും പങ്കെടുത്തു. നൂൺമീൽ സ്കീം സ്കൂൾ കൺവീനർ ജയ ജോർജ്ജിന്റെ കൃതജ്ഞയോടുകൂടി 9:40 നു യോഗം സമംഗളം പര്യവസാനിച്ചു. റെക്കോർഡിങ് യൂട്യൂബിൽ ലഭ്യമാണ്. [https://www.youtube.com/watch?v=eUg23NsDTwk| വീഡിയോ കാണുക.]

[[പ്രമാണം:38047 PoshanAbhiyan2021.jpg | | [[പ്രമാണം:38047 PoshanAbhiyan2021.jpg |200px]] | ||
[[പ്രമാണം:38047 PoshanAbhiyan2.jpg | | [[പ്രമാണം:38047 PoshanAbhiyan2.jpg |200px]] | ||
[[പ്രമാണം:38047 PoshanAbhiyan3.jpg| | [[പ്രമാണം:38047 PoshanAbhiyan3.jpg|200px]] | ||
*'''അനുമോദന സമ്മേളനം ''' - ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാനായി 2021 സെപ്റ്റംബർ 15 നു പൊതുയോഗം സംഘടിപ്പിച്ചു. റാന്നി നിയോജകമണ്ഡലം എം. എൽ. എ. അഡ്വ. പ്രമോദ് നാരായണൻ മുഖ്യാതിഥി ആയിരുന്നു.
| *'''അനുമോദന സമ്മേളനം ''' - ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാനായി 2021 സെപ്റ്റംബർ 15 നു പൊതുയോഗം സംഘടിപ്പിച്ചു. റാന്നി നിയോജകമണ്ഡലം എം. എൽ. എ. അഡ്വ. പ്രമോദ് നാരായണൻ മുഖ്യാതിഥി ആയിരുന്നു.

[[പ്രമാണം:38047 mla1.jpg| | [[പ്രമാണം:38047 mla1.jpg|200px]] | ||
[[പ്രമാണം:38047 mla2.jpg| | [[പ്രമാണം:38047 mla2.jpg|200px]] | ||
[[പ്രമാണം:38047 mla3.jpg| | [[പ്രമാണം:38047 mla3.jpg|200px]] | ||
*'''പ്രവേശനോത്സവം''' - നവംബർ 1 നേരിട്ടുള്ള ക്‌ളാസ്സുകളുടെ ആരംഭം [https://youtu.be/zQQc7SzxLBM| വീഡിയോ 1], [https://youtu.be/rzrTjmunYCw| വീഡിയോ 2], | *'''പ്രവേശനോത്സവം''' - നവംബർ 1 നേരിട്ടുള്ള ക്‌ളാസ്സുകളുടെ ആരംഭം [https://youtu.be/zQQc7SzxLBM| വീഡിയോ 1], [https://youtu.be/rzrTjmunYCw| വീഡിയോ 2], | ||
*'''അതിജീവനം''' കോവിഡ് അടച്ചിടൽ അതിജീവിക്കാൻ കുട്ടികളെ സജ്ജരാക്കുന്ന കൗമാര വിദ്യാഭ്യാസ പദ്ധതി. [https://youtu.be/gd9BX3OlPfU| അതിജീവനം - ചിക്കൻ ഡാൻസ് ] | *'''അതിജീവനം''' കോവിഡ് അടച്ചിടൽ അതിജീവിക്കാൻ കുട്ടികളെ സജ്ജരാക്കുന്ന കൗമാര വിദ്യാഭ്യാസ പദ്ധതി. [https://youtu.be/gd9BX3OlPfU| അതിജീവനം - ചിക്കൻ ഡാൻസ് ] | ||
*'''ക്രിസ്തുമസ് കരോൾ ''' - ക്രിസ്തുമസ് കരോൾ ഡിസംബർ 24 നു നടത്തി. റവ. ജോൺ കുരുവിള മുഖ്യാതിഥിയായിരുന്നു.
| *'''ക്രിസ്തുമസ് കരോൾ ''' - ക്രിസ്തുമസ് കരോൾ ഡിസംബർ 24 നു നടത്തി. റവ. ജോൺ കുരുവിള മുഖ്യാതിഥിയായിരുന്നു.

[[പ്രമാണം:38047 Chirstmas1.jpg| | [[പ്രമാണം:38047 Chirstmas1.jpg|200px]] | ||
[[പ്രമാണം:38047 Chirstmas2.jpg| | [[പ്രമാണം:38047 Chirstmas2.jpg|200px]] | ||
[[പ്രമാണം:38047 Chirstmas3.jpg| | [[പ്രമാണം:38047 Chirstmas3.jpg|200px]] | ||
[[പ്രമാണം:38047 Chirstmas4.jpg| | [[പ്രമാണം:38047 Chirstmas4.jpg|200px]] | ||
*'''കരുതൽ സ്പർശം''' കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്‌ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.
| *'''കരുതൽ സ്പർശം''' കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്‌ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.

[[പ്രമാണം:38047 KaruthalSparsham Brochure.png| | [[പ്രമാണം:38047 KaruthalSparsham Brochure.png|200px]] | ||
[[പ്രമാണം:38047 Karuthal News.jpg| | [[പ്രമാണം:38047 Karuthal News.jpg|200px]] | ||