"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:56, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ഭൗതിക സാഹചര്യം
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 75: | വരി 75: | ||
അക്കാദമികമായി ബന്ധപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനു വേണ്ടി 2018 രക്ഷകർതൃ പരിശീലനത്തിൽ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വന്ന ചോദ്യങ്ങളും നിർദ്ദേശങ്ങളും താഴെ ചേർക്കുന്നു. സ്കൂൾ എൽ പി തലത്തിൽ നിന്നും യുപി തലത്തിലേക്ക് ഉയർത്താത്ത എന്തുകൊണ്ട് | അക്കാദമികമായി ബന്ധപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനു വേണ്ടി 2018 രക്ഷകർതൃ പരിശീലനത്തിൽ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വന്ന ചോദ്യങ്ങളും നിർദ്ദേശങ്ങളും താഴെ ചേർക്കുന്നു. സ്കൂൾ എൽ പി തലത്തിൽ നിന്നും യുപി തലത്തിലേക്ക് ഉയർത്താത്ത എന്തുകൊണ്ട് | ||
ഓരോ വർഷവും യൂണിഫോമിൽ മാറ്റം വരുത്തുന്നത് എന്തിന് | * ഓരോ വർഷവും യൂണിഫോമിൽ മാറ്റം വരുത്തുന്നത് എന്തിന്? | ||
* ഞങ്ങളുടെ സ്കൂളിൽ എന്തുകൊണ്ടാണ് സ്പെഷ്യൽ ടീച്ചേഴ്സിനെ സേവനം ലഭ്യമാകാത്തത്? | |||
ഞങ്ങളുടെ സ്കൂളിൽ എന്തുകൊണ്ടാണ് സ്പെഷ്യൽ ടീച്ചേഴ്സിനെ സേവനം ലഭ്യമാകാത്തത് | * അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ നമ്മുടെ ഭൗതിക സാഹചര്യത്തിലും മെച്ചപ്പെടുത്തൽ ആവശ്യമല്ലേ? | ||
* കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് കിണറിന് അനുമതി നൽകാതെ എന്തുകൊണ്ട് ഞങ്ങളുടെ സ്കൂളിന് മാറ്റിനിർത്തി? | |||
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ നമ്മുടെ ഭൗതിക സാഹചര്യത്തിലും മെച്ചപ്പെടുത്തൽ ആവശ്യമല്ലേ | * അധ്യാപകരുടെയും ഭാഗത്തുനിന്ന് പല നിവേദനങ്ങൾ കൊടുത്തിട്ടു മേൽ പറഞ്ഞ കാര്യങ്ങൾക്ക് എന്തുകൊണ്ട് അനുകൂല തീരുമാനങ്ങൾ എടുക്കുന്നില്ല? | ||
* വിദ്യാലയത്തിൽ എന്തുകൊണ്ടാണ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകാത്തത്? | |||
കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് കിണറിന് അനുമതി നൽകാതെ എന്തുകൊണ്ട് ഞങ്ങളുടെ സ്കൂളിന് മാറ്റിനിർത്തി | |||
അധ്യാപകരുടെയും ഭാഗത്തുനിന്ന് പല നിവേദനങ്ങൾ കൊടുത്തിട്ടു മേൽ പറഞ്ഞ കാര്യങ്ങൾക്ക് എന്തുകൊണ്ട് അനുകൂല തീരുമാനങ്ങൾ എടുക്കുന്നില്ല | |||
വിദ്യാലയത്തിൽ എന്തുകൊണ്ടാണ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകാത്തത് | |||
ഈ പരിപാടിയിൽ പങ്കെടുത്തവരും ചോദ്യങ്ങൾ ഉന്നയിച്ചവരും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നവരാണ്. രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം ഗുണമേന്മയുള്ളതും സാർവത്രികവും ആകണമെന്ന് ഉദ്ദേശ ലക്ഷ്യങ്ങൾ മുൻനിർത്തി മുൻഗണനാടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ചോദ്യാവലി. സ്കൂൾ മാത്രമല്ല ഇവിടുത്തുകാരുടെ ഓരോരുത്തരുടെയും ഉയർച്ചക്കും ഉന്നമനത്തിനും ഇക്കാര്യങ്ങൾ ഫലപ്രദമായി ചെയ്യുന്നതിൻറെ ഭാഗമായി ഇത് സാധ്യമാവും. മാത്രമല്ല ഇത് അവരുടെ അവകാശം കൂടിയാണ്. ജി എൽ പി എസ് ചോക്കാടിന്റെ ഭൗതിക അക്കാദമിക സാഹചര്യവും നിലവാരവും ദിനംപ്രതി വളരുന്നു എങ്കിലും ഇൻറർനെറ്റ് കണക്ഷൻ എല്ലാ ക്ലാസിലും പ്രൊജക്ടർ, എൽഇഡി ടിവി, കമ്പ്യൂട്ടർ ലാബ്, സ്കൂളിന് ഏറ്റവും അത്യാവശ്യമായി വേണ്ട കുടിവെള്ള സൗകര്യത്തിന് ഉള്ള കിണർ. മേൽപ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ലഭ്യമാക്കേണ്ടതാണ്. ഈ സൗകര്യങ്ങൾ നമ്മുടെ സ്കൂളിനെ സംബന്ധിച്ച് വളരെ അത്യാവശ്യമായ ഘടകങ്ങൾ ആയി മാറിയിരിക്കുകയാണ്. ആയതിനാൽ ഇവ എത്രയും വേഗം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. | ഈ പരിപാടിയിൽ പങ്കെടുത്തവരും ചോദ്യങ്ങൾ ഉന്നയിച്ചവരും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നവരാണ്. രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം ഗുണമേന്മയുള്ളതും സാർവത്രികവും ആകണമെന്ന് ഉദ്ദേശ ലക്ഷ്യങ്ങൾ മുൻനിർത്തി മുൻഗണനാടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ചോദ്യാവലി. സ്കൂൾ മാത്രമല്ല ഇവിടുത്തുകാരുടെ ഓരോരുത്തരുടെയും ഉയർച്ചക്കും ഉന്നമനത്തിനും ഇക്കാര്യങ്ങൾ ഫലപ്രദമായി ചെയ്യുന്നതിൻറെ ഭാഗമായി ഇത് സാധ്യമാവും. മാത്രമല്ല ഇത് അവരുടെ അവകാശം കൂടിയാണ്. ജി എൽ പി എസ് ചോക്കാടിന്റെ ഭൗതിക അക്കാദമിക സാഹചര്യവും നിലവാരവും ദിനംപ്രതി വളരുന്നു എങ്കിലും ഇൻറർനെറ്റ് കണക്ഷൻ എല്ലാ ക്ലാസിലും പ്രൊജക്ടർ, എൽഇഡി ടിവി, കമ്പ്യൂട്ടർ ലാബ്, സ്കൂളിന് ഏറ്റവും അത്യാവശ്യമായി വേണ്ട കുടിവെള്ള സൗകര്യത്തിന് ഉള്ള കിണർ. മേൽപ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ലഭ്യമാക്കേണ്ടതാണ്. ഈ സൗകര്യങ്ങൾ നമ്മുടെ സ്കൂളിനെ സംബന്ധിച്ച് വളരെ അത്യാവശ്യമായ ഘടകങ്ങൾ ആയി മാറിയിരിക്കുകയാണ്. ആയതിനാൽ ഇവ എത്രയും വേഗം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. |