ഗവ. എച്ച് എസ് എസ് ആനപ്പാറ (മൂലരൂപം കാണുക)
10:50, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം: സ്‍കൂൾ ചരിത്രം
No edit summary |
(→ചരിത്രം: സ്‍കൂൾ ചരിത്രം) |
||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
1955 ഡിസംബർ ഏഴാം തിയ്യതിയാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം. ചിറക്കൽ താലൂക്കിലെ ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ കരടിപ്പാറ ബസ് കാത്തുനിൽപു കേന്ദ്രത്തിനു സമീപത്ത് ഒരു താൽക്കാലിക ഷെഡിൽ തുടങ്ങിയ സ്കൂൾ 1958 ൽ ബസ് സ്റ്റോപ്പിന് മുൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റി. 1968-ൽ ആണ് സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിക്കുന്നത്. '''[[കൂടുതൽ അറിയാൻ........]]''' | |||
. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |