"ജി.എം.യു.പി.എസ് കാളികാവ് ബസാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:

=== സ്കൂൾ ബസ്സ് ===
=== സ്കൂൾ ബസ്സ് ===
[[പ്രമാണം:48553s.jpg|ലഘുചിത്രം]]
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. വണ്ടൂർ നിയോജക മണ്ഡലം എം. എൽ. എ ശ്രീ എ.പി അനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ലഭിച്ച സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ മൂന്ന്ബസ്സുകളാണുള്ളത്. ഏകദേശം അറുനൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.  

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413942" എന്ന താളിൽനിന്ന് ശേഖരിച്ചത്