"ജി. യു. പി. എസ്. പടന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(School Logo)
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
പടന്ന പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1930 -ൽ  സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഇത്.ഏകദേശം 13000 ത്തോളം പൂർവ്വവിദ്യാർത്ഥികളുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് ഇത്.ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി  ഏകദേശം 300  ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.ശക്തമായ പി ടി എ യും  നാട്ടുകാരും ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്.

     ഇതിനോടകം  ഈ വിദ്യാലയത്തില് നിന്നും അസംഖ്യം കുരുന്നുകള് അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരില് പലരും ഉന്നതനിലവാരം പുലര്ത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളില് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
     ഇതിനോടകം  ഈ വിദ്യാലയത്തിൽ നിന്നും അസംഖ്യം കുരുന്നുകൾ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചിട്ടുണ്ട്.അവരിൽ പലരും ഉന്നതനിലവാരം പുലർത്തികൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413404" എന്ന താളിൽനിന്ന് ശേഖരിച്ചത്