"നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
നണിയൂർ നമ്പ്രം ഹിന്ദു എ എൽ പി സ്കൂൾ ശാന്തസുന്ദരമായി ഒഴുകുന്ന പറശ്ശിനിപ്പുഴയുടെ തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂർ നമ്പ്രം. നണിയൂർ ദുർഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം .നണ്ണിയൂർ ‘ലോപിച് “നണിയൂർ” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്നബ്രം എന്ന പേരിലറിയപ്പെടുന്നു.  

1915-16 ഓടുകൂടി നണിയൂർ നബ്രം  പ്രദേശത്തെ വിദ്യാഭ്യാസം  ലഭിച്ച രണ്ടു മഹദ് വ്യക്തികൾ നാട്ടിലെ കുട്ടികൾക്ക് അക്ഷരജ്ഞാനം നല്കാനായി മാത്രം ഒരു വീടിൻറെ രണ്ടാം നിലയിൽ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂർ നബ്രം ഹിന്ദു എ . എൽ . പി  

സ്കൂളിൻറെ നാന്ദി കുറിച്ചത് .
സ്കൂളിൻറെ നാന്ദി കുറിച്ചത് .[[നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം|കൂടുതൽ വായിക്കുക.]]
ശ്രി അപ്പ മാസ്റ്റര്ഉം ശ്രി രാമൻ മാസ്റ്റെറും കൂട്ടായി തുടങ്ങിയ ഈ സംരംഭം പിന്നീട് അടുത്ത പറമ്പിൽ ഉണ്ടാക്കിയ ഒരു  ഓലഷെഡിലേക്ക്  മാറ്റി. രാമൻ മാസ്റ്റെർ അന്നത്തെ എൽ .ഇ .ടി. ടി.സി യും അപ്പ മാസ്റ്റെർ അഞ്ചാംതരം പഠിച്ച ആളുമായിരുന്നു,പക്ഷേ , അദ്ദേഹത്തിന് ഡിസ്ട്രിക്ട്ഇന്സ്പെിക്ട രുടെ പ്രാപ്തി സര്ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു .
14 വര്ഷഇത്തിനു ശേഷം  193൦ൽ ഈ സ്ഥാപനത്തിന് നണിയൂർ നമ്ബ്രം എലിമെന്ററി സ്കൂൾ എന്ന  പേരിൽ അന്നത്തെ മദ്രാസ്‌ ഗവൻമെന്റിൻറെ അംഗീകാരം ലഭിച്ചു  .ആദ്യ ഗുരുഭൂതന്മാർ ശ്രി പി രാമൻ മാസ്റ്റർ ,ശ്രി കെ അപ്പ മാസ്റ്റർ , ശ്രി കുഞ്ഞമ്പു മാസ്റ്റർ എന്നിവരായിരുന്നു
1934-35 കാലയളവിൽ കുട്ടികൾക്ക് പട്ട്യേതരവിഷയമായി ഡ്രിൽ,കോൽക്കളി,കുമ്മി,തോട്ടപ്പണി എന്നിവയിൽപരിശീലനം നൽകിയിരുന്നു.1948ൽറെഡ്ക്രോസ്സൊസൈറ്റിയുടെ ഒരു ശാഖ സ്കൂളിൽ ഉണ്ടാക്കി.4,5 ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു.
1953ൽ ഈ സ്കൂളിൽ രക്ഷാകർതൃദിനം കൊണ്ടാടിയതായി
കാനുന്നു.
 
1963 ൽ സ്കൂളിൻറെ അംഗീകാരം നഷ്ടപ്പെട്ടു. .മാനേജർ ശ്രീ എ എം മാധവൻ നമ്പീശൻ,ശ്രീ ടി സി നാരായണൻ നമ്പിയാർ, ശ്രീ സി എച്കൃഷ്ണൻ നായർ തുടങ്ങിയ മഹത് വ്യക്തികളുടെ പരിശ്രമഫലമായി 1964 ൽഅംഗീകാരം തിരികെ ലഭിച്ചു.1973മുതൽ LSS പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ തുടങ്ങി.പലപ്രാവശ്യം കുട്ടികൾക്ക് LSS ലഭിച്ചിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412975" എന്ന താളിൽനിന്ന് ശേഖരിച്ചത്