Jump to content
സഹായം

"സി.എച്ച്.എസ് കാൽവരിമൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
history
(club change)
(ചെ.) (history)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Calvary H S CalvaryMount}}
{{Infobox School|
{{Infobox School|
സ്ഥലപ്പേര്=കാല്‍വരിമൗണ്ട് |
സ്ഥലപ്പേര്=കാല്‍വരിമൗണ്ട് |
വരി 40: വരി 40:

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തില്‍ ജീവിതം ദുഷ്കരമായപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഇന്നിവിടെയുവര്‍. കര്‍മ്മലീത്താ വൈദീകരുടെ നേതൃത്വത്തില്‍ 1964 കാലഘട്ടത്തില്‍ കാല്‍വരിമൗണ്ട് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവര്‍ക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ല്‍ ഒരു കുടിപള്ളിക്കുടവും 1979ല്‍ എയ്ഡഡ്സ്കൂളും ആരംഭിച്ചു.

ഉടുമ്പന്‍ചോല താലുക്കില്‍ കാമാക്ഷി പഞ്ചായത്തിലെ കാല്‍വരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡില്‍ കാല്‍വരിമൗണ്ട് ജംഗ്ഷനില്‍ നിന്നും 1/2 കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1983ല്‍ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടര്‍ന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷന്‍വരെ എത്തുകയും ചെയ്തു. ഇപ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷന്‍(3,3,2) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയില്‍ കട്ടപ്പന വിദ്യാഭ്യാസജില്ലയില്‍ കട്ടപ്പന ഉപ ജില്ലയില്‍ ഉള‍പ്പെട്ടതാണ് ഈ സ്കൂള്‍.
ഉടുമ്പന്‍ചോല താലുക്കില്‍ കാമാക്ഷി പഞ്ചായത്തിലെ കാല്‍വരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡില്‍ കാല്‍വരിമൗണ്ട് ജംഗ്ഷനില്‍ നിന്നും 1/2 കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1983ല്‍ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടര്‍ന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷന്‍വരെ എത്തുകയും ചെയ്തു. ഇപ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷന്‍(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയില്‍ കട്ടപ്പന വിദ്യാഭ്യാസജില്ലയില്‍ കട്ടപ്പന ഉപ ജില്ലയില്‍ ഉള‍പ്പെട്ടതാണ് ഈ സ്കൂള്‍.
എസ്എച്ച് 33 തെടുപുഴ-പുളിയന്‍മല റോഡില്‍ ഇടുക്കി ഡാമില്‍ നിന്നും 5 കിലോമീറ്റര്‍ മാറിയാണ്  ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേര്‍ന്നുള്ള മനോഹരമായ കല്യാണതണ്ട്മലയില്‍ കയറിനിന്നാല്‍ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാന്‍ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/141248" എന്ന താളിൽനിന്ന് ശേഖരിച്ചത്