"കൊട്ടക്കാനം എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊട്ടക്കാനം എ യു പി സ്കൂൾ (മൂലരൂപം കാണുക)
21:39, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→മാനേജ്മെന്റ്
വരി 58: | വരി 58: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1954 ഏപ്രിൽ 15 ന് കൊട്ടക്കാനം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായിരുന്ന സ്കൂൾ 1956 ൽ അഞ്ചാം തരം വരെയും 1959 ൽ എട്ടാം തരം വരെയുള്ള സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം 4+3+3 രീതിയിലേക്ക് മാറിയപ്പോൾ എട്ടാം തരം നിർത്തലാക്കി. പരേതനായ ശ്രീ. പി.വി. ചാത്തുകുട്ടി നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ. 1956 ജൂണിൽ പൂർണ എലിമെന്ററി സ്കൂളായി. 1957 ജൂൺ മാസത്തിൽ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തുകയും 1959ൽ പൂർണ അപ്പർ പ്രൈമറി സ്കൂളായിത്തീരുകയും ചെയ്തു.1976 ൽ ഉടമസ്ഥത കൂവേരി എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്), ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്. | |||
2003-04 ൽ പ്രീപ്രൈമറി വിഭാഗവും 2004 ൽ കമ്പ്യൂട്ടർ സെന്ററും പ്രവർത്തനം തുടങ്ങി. മികച്ച സൗകര്യങ്ങളോടെ ലൈബ്രറി, സയൻസ് ലാബ് എന്നിവയും സ്വന്തമായുണ്ട്. തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് തീയേറ്റർ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ് സൗകര്യവും ഏർപ്പെടുത്തി. | 2003-04 ൽ പ്രീപ്രൈമറി വിഭാഗവും 2004 ൽ കമ്പ്യൂട്ടർ സെന്ററും പ്രവർത്തനം തുടങ്ങി. മികച്ച സൗകര്യങ്ങളോടെ ലൈബ്രറി, സയൻസ് ലാബ് എന്നിവയും സ്വന്തമായുണ്ട്. തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് തീയേറ്റർ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ് സൗകര്യവും ഏർപ്പെടുത്തി. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
[[{{PAGENAME}}/ നേർക്കാഴ്ച| നേർക്കാഴ്ച]] | [[{{PAGENAME}}/ നേർക്കാഴ്ച| നേർക്കാഴ്ച]] | ||
== മാനേജ്‌മെന്റ് == | == '''മാനേജ്‌മെന്റ്''' == | ||
'''പരേതനായ ശ്രീ പി.വി ചാത്തുക്കുട്ടി നമ്പ്യാരാണ് സ്കൂളിന്റെ ആദ്യത്തെ മാനേജർ.പിന്നീട് അദ്ദേഹം സ്കൂൾ കൂവേരി എഡ്യുക്കേഷനൽ സൊസൈറ്റിക്ക് കൈമാറി.1976 ൽ ശ്രീമാൻ മാർ പരേതരായ കെ നാരായണൻ നായർ (പ്രസിഡന്റ്) ടി ജനാർദ്ദനൻ നായർ (സെക്രട്ടറി) എം ഒ ഗോവിന്ദൻ നമ്പ്യാർ, ടി കണ്ണൻ വൈദ്യർ, പി വി കുഞ്ഞപ്പ്, ഓളിയൻ രാമൻ, ചിറായിൽ രാമൻ ,പി എം ഹസൻ എന്നിവരും ശ്രീമാൻമാർ എം അച്യുതൻനമ്പ്യാർ, എം ഒ ശ്രീധരൻ നമ്പ്യാർ, റവ: ഫാദർ അന്റോണിയോനോസ് എന്നിവരും ചേർന്ന് കൂവേരി എജുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി.സൊസൈറ്റിയുടെ നിയമാവലി പ്രകാരം സെക്രട്ടറിക്കാണ് മാനേജറുടെ ചുമതല. സ്കൂളിന്റെ പ്രവർത്തനം നടന്നുവരുന്നത് സൊസൈറ്റിയുടെ കീഴിൽ ആണ്.നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്), ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്.''' | |||
== മുൻസാരഥികൾ == | == '''മുൻസാരഥികൾ''' == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
വരി 103: | വരി 104: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
==വഴികാട്ടി== | ==വഴികാട്ടി== |