ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
19:42, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→വാൽക്കിണ്ടി മാഹാത്മ്യം പുരസ്കാരം.2006,2007
വരി 12: | വരി 12: | ||
പേരാവൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും ആയി ഒരു കാർഷിക ആൽബം മത്സരം നടത്തിയിരുന്നു... നാട്ടിലെ പ്രധാന കാർഷിക വിളകളെകുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ ഫോട്ടോകളും വിവരണങ്ങളും അടക്കം ഒരു കാർഷിക ആൽബം തയ്യാറാക്കുക എന്നതായിരുന്നു ദൗത്യം... ഞങ്ങളുടെ സ്കൂളും ഈ പ്രവർത്തനം ഏറ്റെടുത്തു.. സ്കൂളിലെ മുതിർന്ന കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി വിവരശേഖരണത്തിനായി ചുമതലപ്പെടുത്തി... ഇവ മോണിറ്റർ ചെയ്യുന്നതിനായി അധ്യാപകരിൽ നിന്നും പ്രതിനിധികൾ ഉൾപ്പെട്ടു... കുട്ടികൾ ശേഖരിച്ച വിവരങ്ങൾ അധ്യാപകരുടെ പാനൽ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു... അതിനുശേഷം ഈ വിവരങ്ങൾ മനോഹരമായി A4 പേപ്പറിൽ കുട്ടികളെ കൊണ്ട് തന്നെ എഴുതിച്ചു ... ഇവയെല്ലാം കൂട്ടിച്ചേർത്ത് ബൈൻഡ് ചെയ്ത് മനോഹരമായ കവർ പേജുകളും തയ്യാറാക്കിയതിനുശേഷം കൃഷിഭവനിൽ സമർപ്പിച്ചു... അവരുടെ വിലയിരുത്തലിൽ നിന്നാണ് പ്രസ്തുത സമ്മാനം ഈ സ്ഥാപനത്തിന് ലഭിച്ചത്... | പേരാവൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും ആയി ഒരു കാർഷിക ആൽബം മത്സരം നടത്തിയിരുന്നു... നാട്ടിലെ പ്രധാന കാർഷിക വിളകളെകുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ ഫോട്ടോകളും വിവരണങ്ങളും അടക്കം ഒരു കാർഷിക ആൽബം തയ്യാറാക്കുക എന്നതായിരുന്നു ദൗത്യം... ഞങ്ങളുടെ സ്കൂളും ഈ പ്രവർത്തനം ഏറ്റെടുത്തു.. സ്കൂളിലെ മുതിർന്ന കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി വിവരശേഖരണത്തിനായി ചുമതലപ്പെടുത്തി... ഇവ മോണിറ്റർ ചെയ്യുന്നതിനായി അധ്യാപകരിൽ നിന്നും പ്രതിനിധികൾ ഉൾപ്പെട്ടു... കുട്ടികൾ ശേഖരിച്ച വിവരങ്ങൾ അധ്യാപകരുടെ പാനൽ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു... അതിനുശേഷം ഈ വിവരങ്ങൾ മനോഹരമായി A4 പേപ്പറിൽ കുട്ടികളെ കൊണ്ട് തന്നെ എഴുതിച്ചു ... ഇവയെല്ലാം കൂട്ടിച്ചേർത്ത് ബൈൻഡ് ചെയ്ത് മനോഹരമായ കവർ പേജുകളും തയ്യാറാക്കിയതിനുശേഷം കൃഷിഭവനിൽ സമർപ്പിച്ചു... അവരുടെ വിലയിരുത്തലിൽ നിന്നാണ് പ്രസ്തുത സമ്മാനം ഈ സ്ഥാപനത്തിന് ലഭിച്ചത്... | ||
== '''കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്കാരം''' == | == '''കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്കാരം.2006,2007''' == | ||
[[പ്രമാണം:14871 2022 angeekarangal 1.jpeg|ഇടത്ത്|ലഘുചിത്രം|343x343px]] | [[പ്രമാണം:14871 2022 angeekarangal 1.jpeg|ഇടത്ത്|ലഘുചിത്രം|343x343px]] | ||
വരി 29: | വരി 29: | ||
== <u>'''വാൽക്കിണ്ടി മാഹാത്മ്യം പുരസ്കാരം. | == <u>'''വാൽക്കിണ്ടി മാഹാത്മ്യം പുരസ്കാരം.'''</u> == | ||