"സി .എം .എസ്സ് .എൽ .പി .എസ്സ് പ്രക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി .എം .എസ്സ് .എൽ .പി .എസ്സ് പ്രക്കാനം (മൂലരൂപം കാണുക)
19:28, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1883 ആം ആണ്ട് ഇടവമാസത്തിൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി മതപരിവർത്തനം ചെയ്ത ക്രിസ്ത്യാനികളായി തീർന്ന് അവരുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഓമല്ലൂർ കോഴികുന്നത്ത് അച്ഛന്റെ നേതൃത്വം കൊടുത്ത് ആരംഭിച്ച നിലത്തെഴുത്തു പള്ളിക്കൂടം ആണ് പിന്നീട് സി എം എസ് എൽ പി സ്കൂൾ ആയിത്തീർന്നത് ആദ്യം തേപ്പ് കല്ലിങ്കലാണ് ഇത് തുടങ്ങിയത് മൂന്നുവർഷത്തിനുശേഷം സിഎസ്ഐ മിഷനറിമാരുടെ ഒത്താശയോടുകൂടി ഇപ്പോൾ സിഎസ്ഐ പള്ളി നിലനിൽക്കുന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും ആദ്യവർഷം ഒന്നാം ക്ലാസും അടുത്ത വർഷം രണ്ടാം ക്ലാസ് എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു സിഎംഎസ് അച്ഛനോടൊപ്പം ഒരുകൊമ്പിൽ ആശാനും ഇതിനുവേണ്ടി പ്രയത്നിച്ചു. 1890 വർഷം 3,4 എന്നീ ക്ലാസുകൾ ആരംഭിക്കുവാൻ ഗവൺമെന്റ് നിന്നും അനുവാദം ലഭിക്കുകയും തന്മൂലം സ്കൂൾ അവിടെ നിന്ന് മാറ്റി മുട്ടുകുടുക്കയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |