സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത് (മൂലരൂപം കാണുക)
18:01, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 85: | വരി 85: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്ര വർത്തിക്കുന്നുണ്ട്. '''ബിഷപ്. മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയിൽ''' രക്ഷാധികാരിയായും '''റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ''' കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രധാന | താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്ര വർത്തിക്കുന്നുണ്ട്. '''ബിഷപ്. മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയിൽ''' രക്ഷാധികാരിയായും '''റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ''' കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപിക '''ശ്രീമതി. മേഴ്‌സി ജോസഫ് പുത്തൻപുരയിൽ'''<br>'''സ്കൂൾ വാർത്തകൾ'''<br> | ||
3/12/2016<br> | 3/12/2016<br> | ||
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂളിന്റെ പുതിയ ബ്ലോക്കിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും താമരശ്ശേരി ബിഷപ്പ് മാർ. റെമിഞ്ചിയോസ് ഇഞ്ചനാനിയിൽ പിതാവ് നിർവ്വഹിച്ചു. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ.ജോർജ്ജ് എം.തോമസ് എം.എൽ.എ നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ റവ.ഫാ. എഫ്രേം പൊട്ടനാനിക്കൽ അധ്യക്ഷ്യം വഹിച്ചു. രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഡി.ഇ.ഒ ശ്രീ.സദാനന്ദൻ മണിയോത്ത് കോടഞ്ചേരി പഞ്ചാ.പ്രസിഡണ്ട് ശ്രീമതി അന്നക്കുട്ടി ദേവസ്യ ഹെഡ്മാസ്റ്റർ ശ്രീ.ആന്റണി കെ.ജെ എന്നിവർ പ്രസംഗിച്ചു. | കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂളിന്റെ പുതിയ ബ്ലോക്കിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും താമരശ്ശേരി ബിഷപ്പ് മാർ. റെമിഞ്ചിയോസ് ഇഞ്ചനാനിയിൽ പിതാവ് നിർവ്വഹിച്ചു. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ.ജോർജ്ജ് എം.തോമസ് എം.എൽ.എ നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ റവ.ഫാ. എഫ്രേം പൊട്ടനാനിക്കൽ അധ്യക്ഷ്യം വഹിച്ചു. രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഡി.ഇ.ഒ ശ്രീ.സദാനന്ദൻ മണിയോത്ത് കോടഞ്ചേരി പഞ്ചാ.പ്രസിഡണ്ട് ശ്രീമതി അന്നക്കുട്ടി ദേവസ്യ ഹെഡ്മാസ്റ്റർ ശ്രീ.ആന്റണി കെ.ജെ എന്നിവർ പ്രസംഗിച്ചു. |