"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
16:41, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(science club details added) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
സയൻസ് ക്ലബ്ബ് വർഷം തോറും വിവിധ മൽസരങ്ങളും പരീക്ഷണങ്ങളും വിദ്യാർഥികൾക്കായി | [[പ്രമാണം:48052 science 4.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
സയൻസ് ക്ലബ്ബ് വർഷം തോറും വിവിധ മൽസരങ്ങളും പരീക്ഷണങ്ങളും വിദ്യാർഥികൾക്കായി നടത്തിവരുന്നു.കോവിഡ് കാലത്തും ഓൺലൈൻ, ഓഫ്‌ലൈൻ വഴി വിജ്ഞാനപ്രദമായ ഒട്ടേറെ മൽസരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. | |||
* ജൂൺ 5ന് പരിസ്ഥിതി ദിനചാരണം വിവിധ പരിപാടികളോടെ ആചരിച്ചു. | * ജൂൺ 5ന് പരിസ്ഥിതി ദിനചാരണം വിവിധ പരിപാടികളോടെ ആചരിച്ചു. | ||
വരി 7: | വരി 8: | ||
* ജൂലൈ 21ന് ചാന്ദ്രദിന പരിപാടി സംഘടിപ്പിച്ചു. കൊളാഷ്, ക്വിസ് എന്നിവ നടത്തി. | * ജൂലൈ 21ന് ചാന്ദ്രദിന പരിപാടി സംഘടിപ്പിച്ചു. കൊളാഷ്, ക്വിസ് എന്നിവ നടത്തി. | ||
* സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിൽ പോസ്റ്റർ രചന മത്സരം, മുദ്രാവാക്യ രചന, ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തി. | * സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിൽ പോസ്റ്റർ രചന മത്സരം, മുദ്രാവാക്യ രചന, ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തി. | ||
* ശാസ്ത്രരംഗം ഉപജില്ലാ തല ഓൺലൈൻ മത്സരങ്ങൾ നടത്തിയതിൽ 'വീട്ടിൽ ഒരു പരീക്ഷണം വിഭാഗത്തിൽ സ്കൂളിലെ ജോയ്സ് സിബി ഒന്നാംസ്ഥാനം നേടി.ശാസ്ത്രഗ്രന്ഥാസ്വാദനത്തിന് റിയ ആൻ മൂന്നാം സ്ഥാനം നേടി. | * ശാസ്ത്രരംഗം ഉപജില്ലാ തല ഓൺലൈൻ മത്സരങ്ങൾ നടത്തിയതിൽ 'വീട്ടിൽ ഒരു പരീക്ഷണം വിഭാഗത്തിൽ സ്കൂളിലെ ജോയ്സ് സിബി ഒന്നാംസ്ഥാനം നേടി.ശാസ്ത്രഗ്രന്ഥാസ്വാദനത്തിന് റിയ ആൻ മൂന്നാം സ്ഥാനം നേടി.<gallery> | ||
പ്രമാണം:48052 scienc3.jpeg|ഓസോൺ ദിന പോസ്റ്റർ രചന മൽസരത്തിൽ നിന്ന് | |||
പ്രമാണം:48052 scienc 1.jpeg | |||
പ്രമാണം:48052scienc2.jpeg | |||
</gallery> |