"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം (മൂലരൂപം കാണുക)
12:01, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 18: | വരി 18: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. എസ് | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3=വി. എച്ച്. എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=203 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 115 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | |വിദ്യാര്‍ത്ഥികളുടെ എണ്ണം= 318 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍ = | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ജാന്‍സി വര്‍ഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അഷറഫ് ഇടപ്ളായില്‍ | ||
| സ്കൂള്‍ ചിത്രം= PULINTHANAM.gif | | | സ്കൂള്‍ ചിത്രം= PULINTHANAM.gif | | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത് എന്ന ബഹുമതി നേടിയ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ പുളിന്താനം കരയില്‍ മൂവാറ്റുപുഴ -കാളിയാര്‍ റോഡിന് സമീപം ഹൈസ്‌കൂള്‍ മാത്രമായി 1982 ജൂണ്‍ 9 ന് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ പുളിന്താനം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്കൂള്‍ | ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത് എന്ന ബഹുമതി നേടിയ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ പുളിന്താനം കരയില്‍ മൂവാറ്റുപുഴ -കാളിയാര്‍ റോഡിന് സമീപം ഹൈസ്‌കൂള്‍ മാത്രമായി 1982 ജൂണ്‍ 9 ന് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ പുളിന്താനം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂള്‍ മാത്രമേഉണ്ടായിരുന്നുള്ളു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളില്‍ ശ്രീ. സി.വി. യാക്കോബ് ശ്രമിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് ഈ സ്‌കൂളിന് അംഗീകാരം നല്‍കുകയും ചെയ്‌തു. | ||
തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട് ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം | തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട് ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം അനേകര്‍ക്ക് അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. സുസജ്ജമായ ക്ലാസ് മുറികള്‍, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന് നിലകൊള്ളുന്നു. | ||
ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം | ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ഭാരതസംസ്‌കാരവും സൗഹൃദവും വളരട്ടെയെന്ന പ്രതിജ്ഞയോടെ, ഈ സ്‌കൂളിന്റെ ശ്രേയസ്സിനു വേണ്ടി ദിവസങ്ങള്‍ മാത്രം സേവനമനുഷ്‌ഠിച്ച് അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ് സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച് വിരമിച്ച ഫാ. എം.ഐ. ഗീവര്‍ഗ്ഗീസും, 2009 വരെ ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവര്‍ത്തിച്ച് വിരമിച്ച ശ്രിമതി സാറാമ്മ മര്‍ക്കോസും 2014 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച് വിരമിച്ച ശ്രീ.കുര്യന്‍ വര്‍ഗ്ഗീസും തുടര്‍ന്ന് ഹെഡ്‌മിസ്റ്റ്രസ്സ് ആയി ചുമതലയേറ്റ് ഇൗ സ്‌കൂളിന്റെ ഉന്നമനത്തിനായി മുന്‍പേ പോയവരുടെ പാത പിന്‍തുടര്‍ന്ന് 2014 മാര്‍ച്ച് മുതല്‍ ശ്രിമതി ജാന്‍സി വര്‍ഗീസ് സ്‌കൂളിനെ നയിച്ചുകൊണ്ടിരിക്കുന്നു. | ||
പുത്തന്‍ ചിന്തകളോടെ പരിവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കി | പുത്തന്‍ ചിന്തകളോടെ പരിവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കി പ്രവര്‍ത്തിച്ച് 85 ലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് മുതല്‍ മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും കലാകായികമേഖലകളിലെ മികവും ദേശീയതലത്തില്‍ എത്തിനില്‍ക്കുന്ന വടവലി ഗ്രൂപ്പും സേവനമേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്‍. എസ്. എസ് യൂണീറ്റും പഠനത്തോടൊപ്പം തൊഴിലും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അസാപ്പ് ഗ്രൂപ്പും ഈ സ്‌കൂളിന്റെ മേന്മകളാണ്. ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് പ്രവര്‍ത്തനം വഴി 30 രാഷ്‌ട്രപതി സ്‌കൗട്ട് ആന്റ് ഗൈഡ്‌സുകളേയും രാജ്യപുരസ്‌കാര്‍ ജേതാക്കളേയും നാടിനു ദാനം ചെയ്യാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. | ||
ഗ്രാമീണ | ഗ്രാമീണ ചുറ്റുപാടുകളും വിദ്യാഭ്യാസത്തിലും സമ്പത്തിലും പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കളും യാത്രാക്ലേശവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും ഞെരുക്കുന്ന ഈ വിദ്യാലയത്തിന്റെ പരിമിതികള്‍ അറിയുന്ന ഇന്നാട്ടിലെ സമൂഹവും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഗവണ്‍മെന്റും സഹകരിച്ചതിന്റെ ഫലമായി സ്‌കൂള്‍ ഗ്രൗണ്ടും സി.ഡി. ലൈബ്രറി, എഡ്യൂസാറ്റ് സംവിധാനവും, ഐ.റ്റി. പ്രൊജക്‌ട് എന്നിവയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. | ||
ഇൗ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം ഇന്ത്യയ്‌ക്ക് അകത്തും പുറത്തും ജോലിക്കാരും ഗവേഷകരും മിഷനറിമാരുമായി സേവനമനുഷ്‌ഠിക്കുന്നു. | |||
വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സ്ഥാപക മാനേജര്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2006 ജൂണ്‍ | വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സ്ഥാപക മാനേജര്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2006 ജൂണ്‍ 29ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പത്‌നി കുഞ്ഞമ്മ യാക്കോബാണ് ഇപ്പോഴത്തെ മാനേജര്‍. സില്‍വര്‍ ജൂബിലി ആഘോഷിച്ച ഈ സ്‌കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടുപോകുന്നു. | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == |