"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
15:38, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (JRC PHOTO Added) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
'''ചുമതല: ''എ.ഷാജഹാൻ, കെ.അബ്ദുൽ മുനീർ''''' | '''ചുമതല: ''എ.ഷാജഹാൻ, കെ.അബ്ദുൽ മുനീർ''''' | ||
@@@@@@@@@@@@@@@@@@@@@@@@@@@@@ | |||
ലോകമാകെ വെറുങ്ങലിച്ച , അക്ഷരാർത്ഥത്തിൽ ലോകത്തെ നിശ്ചലമാക്കിയ മഹാമാരിക്കാ | |||
ലത്ത് | |||
രോഗികൾക്കാവശ്യമായ മാസ്കുകൾ വീടുകളിൽ തയ്യാറാക്കി JRC രോഗികൾക്കൊപ്പം നിന്നു. പിന്നീട് പൾസ് ഓക്സീ മീറ്ററുകൾക്ക് ക്ഷാമം നേരിട്ടപ്പോൾ ചാലഞ്ച് നടത്തി ആവശ്യമായ രോഗികളുടെ വീടുകളിൽ കുട്ടികൾ നേരിട്ടെത്താതെ എത്തിച്ച് നൽകി. | |||
വീടുകളിൽ ഇരുന്നും JRC സേവനത്തിൽ തുടർന്നു. | |||
മുൻ ബാച്ച് കളിൽ നിന്നും ലഭിച്ച പ്രചോദനം ലഭിച്ച കാഡറ്റുകൾ വിദ്യാലത്തിന്റെ അച്ചാക്ക കാര്യങ്ങളിലും, പരിസ്ഥിതി സംബന്ധിച്ച പ്രവർത്തനങ്ങളിലും സജീവമായി തുടരുന്നു. ഒരു പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി ആ ബാച്ചിലെ പഴയ കാല വിദ്ധ്യാർത്ഥികൾ സ്കൂളിൽ സ്ഥാപിക്കുന്ന "മിയാവാക്കി " വനവൽകരണത്തിൽ JRC യുടെ എങ്ക് എടുത്തു പറയേണ്ടതാണ്. | |||
നിലവിൽ up വിഭാഗത്തിൽ മൂന്ന് യൂണിറ്റുകളും, HS വിഭാഗത്തിൽ 6 യൂണിറ്റുകളും സജീവമായി പ്രവർത്തിച്ചു വരുന്നു. |