Jump to content
സഹായം

"എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
  ജൂലൈ മാസം മുതൽ ശ്രീ റോയി സാറിന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് രക്ഷിതാക്ക ഏറെ സ്വാഗതം ചെയ്ത ഒന്നാണ്.

=ക്രിസ്തുമസ് നവവത്സരാഘോഷം=
=ക്രിസ്തുമസ് നവവത്സരാഘോഷം=

  ക്രിസ്തുമസ് നവവത്സര പരിപാടികൾ ജനുവരി 4 ന്  നടത്തുകയുണ്ടായി. ഏറെ നാളുകൾക്ക് ശേഷം കുട്ടികൾക്ക് തങ്ങളുടെ കലാവാസന പുറത്തെടുക്കാൻ ഒരു അവസരം കൂടിയായിരുന്നു പ്രസ്തുത പരിപാടി.

=അനുശോചനം=
=അനുശോചനം=
 
നമ്മുടെ സ്കൂളിൽ ദീർഘനാളായി മകന്റെ പേരിൽ എൻഡോവ്മെന്റ് നൽകുകയും സ്കൂളുകളുമായി എപ്പോഴും സഹകരിച്ചു കൊണ്ടിരുന്ന ശ്രീ. ജോർജ്ജ് ജേക്കബ് നിര്യാണത്തിലുള്ള അനുശോചനം സ്കൂളിന്റെ  നാമത്തിൽ അറിയിക്കുന്നു. ഈ സ്കൂളിന്റെ അധ്യാപികയായിരുന്ന ബിൻസി ടീച്ചറെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു.

=എൻഡോവ്മെന്റുകൾ=
=എൻഡോവ്മെന്റുകൾ=

266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404565" എന്ന താളിൽനിന്ന് ശേഖരിച്ചത്