Jump to content
സഹായം

"എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
=കിറ്റ് വിതരണം=
=കിറ്റ് വിതരണം=
   കോവിഡ് പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നമ്മുടെ കുട്ടികൾക്ക് 50 കിറ്റുകൾ അധ്യാപകരുടെ വകയായി ജൂൺ മാസത്തിൽ നല്കുകയുണ്ടായി. കുട്ടികളുടെ വീടുകളിൽ നേരിട്ട് കിറ്റുകൾ എത്തിക്കാൻ സാധിച്ചത് ഏറെ ചാരിതാർത്ഥ്യം പകർന്ന ഒന്നായിരുന്നു. ഗവൺമെന്റിൽനിന്നും നൽകുന്ന കിറ്റുകൾക്ക് പുറമേയാണ് ഇത് വിതരണം ചെയ്തത്. ഇതിനു മുൻകൈയെടുത്തത് എബി അലക്സാണ്ടർ സാറായിരുന്നു.

=ഓൺലൈൻ പഠനാവശ്യത്തിന് സഹായം=
=ഓൺലൈൻ പഠനാവശ്യത്തിന് സഹായം=
  ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിട്ട് കുഞ്ഞുങ്ങൾക്ക് പൂർവവിദ്യാർത്ഥികൾ മുന്നേ അധ്യാപകർ അരുൺ കുമാർ എം എൽ എ ശ്രീ എബി അലക്സാണ്ടർ സാർ ശ്രീമതി സാലി മേരി ടീച്ചർ, ലത ടീച്ചർ, അധ്യാപകർ എന്നിവരുടെ വകയായും പുതിയകാവ് സെൻമേരിസ് ചർച്ച് ,യുവജന പ്രസ്ഥാനത്തിന്റെ വകയായും 18 മൊബൈൽ ഫോണുകൾ ടിവി, പഠന സാമഗ്രികൾ എന്നിവ നൽകുകയുണ്ടായി. 2020 - 21 അധ്യായന വർഷത്തിൽ പതിനേഴോളം ടിവികൾ പൂർവ്വവിദ്യാർഥികളുടെ സഹായത്താൽ നൽകാൻ സാധിച്ചു .നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പഠനാവശ്യത്തിന് സഹായം നൽകിയ ഏവരേയും നന്ദിയോടെ ഓർക്കുന്നു .ഇനിയും കൂടുതൽ സഹായങ്ങൾ നൽകാൻ തമ്പുരാൻ ഏവർക്കും അവസരങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404519" എന്ന താളിൽനിന്ന് ശേഖരിച്ചത്