ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി (മൂലരൂപം കാണുക)
14:55, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 161: | വരി 161: | ||
സ്കൂൾ മികവിൻ്റെ പാതകൾ താണ്ടുന്നതിൻ്റെ സൂചനയാണ് വ്യത്യസ്തവും ചിട്ടയുമുള്ള ചട്ടക്കൂട് തീർത്തൊരുക്കിയ സ്കൂൾ ബ്ളോഗ്. ബ്ലോഗിൻ്റെ അഡ്രസ്സ് http://chinganalloorlps.blogspot.com/ എന്നാണ്. സ്കൂളിൻ്റെ അദ്ധ്യായത്തിലെ ഓരോ താളും പകർത്തിയെഴുതുക എന്നതാണ് ബ്ലോഗിൻ്റെ ലക്ഷ്യം. പി.ടി.എയ്ക്കും സ്കൂളിനും പ്രത്യേകം പേജുകൾ ഉണ്ട്. സ്കൂൾ അറിയിപ്പുകൾക്കായി പ്രത്യേക പേജും ഉണ്ട്. സ്കൂളിനെ കോണ്ടാക്ട് ചെയ്യാൻ ഒരു കോണ്ടാക്റ്റ് ഫോമും ഇതിൽ ലഭ്യമാണ്. ഈ ബ്ലോഗിൻ്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ പി.ടി.എ അംഗങ്ങൾക്കും ഇതിൽ എഴുതാൻ സൗകര്യം ഉണ്ട് എന്നതാണ്. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അവരവരുടെ സർഗ്ഗശേഷി പാഴാകാതെ കാത്തു സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും ഉതകുന്ന ഒരു വേദിയാണ് ഈ ബ്ലോഗ്. ഇനിയും കൂടുതൽ മെച്ചപ്പെടുത്തൽ പി.ടി.എ നടത്തിക്കൊണ്ടിരിക്കുകയാണ്. | സ്കൂൾ മികവിൻ്റെ പാതകൾ താണ്ടുന്നതിൻ്റെ സൂചനയാണ് വ്യത്യസ്തവും ചിട്ടയുമുള്ള ചട്ടക്കൂട് തീർത്തൊരുക്കിയ സ്കൂൾ ബ്ളോഗ്. ബ്ലോഗിൻ്റെ അഡ്രസ്സ് http://chinganalloorlps.blogspot.com/ എന്നാണ്. സ്കൂളിൻ്റെ അദ്ധ്യായത്തിലെ ഓരോ താളും പകർത്തിയെഴുതുക എന്നതാണ് ബ്ലോഗിൻ്റെ ലക്ഷ്യം. പി.ടി.എയ്ക്കും സ്കൂളിനും പ്രത്യേകം പേജുകൾ ഉണ്ട്. സ്കൂൾ അറിയിപ്പുകൾക്കായി പ്രത്യേക പേജും ഉണ്ട്. സ്കൂളിനെ കോണ്ടാക്ട് ചെയ്യാൻ ഒരു കോണ്ടാക്റ്റ് ഫോമും ഇതിൽ ലഭ്യമാണ്. ഈ ബ്ലോഗിൻ്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ പി.ടി.എ അംഗങ്ങൾക്കും ഇതിൽ എഴുതാൻ സൗകര്യം ഉണ്ട് എന്നതാണ്. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അവരവരുടെ സർഗ്ഗശേഷി പാഴാകാതെ കാത്തു സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും ഉതകുന്ന ഒരു വേദിയാണ് ഈ ബ്ലോഗ്. ഇനിയും കൂടുതൽ മെച്ചപ്പെടുത്തൽ പി.ടി.എ നടത്തിക്കൊണ്ടിരിക്കുകയാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
---- | ---- | ||
{{#multimaps:9.2387025,76.4549337|zoom=18}} | {{#multimaps:9.2387025,76.4549337|zoom=18}} |