"ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
1964 ലാണ് സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമാണ് നായ്ക്കയം. സാധാരണക്കാരിൽ സാധാരണക്കാരായ ഈ പ്രദേശവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ വിദ്യാഭ്യാസം കൂടിയേ തീരു എന്ന് മനസ്സിലാക്കിയ അന്നത്തെ പഞ്ചായത്തു പ്രസിഡന്റും, പട്ടേലരുമായിരുന്ന ബേളൂർ - മലൂർ കുഞ്ഞമ്പു നായരുടെ ശ്രമഫലമായാണ് സ്കൂൾ അന്ന് അനുവദിച്ചു കിട്ടിയത്. അദ്ദേഹത്തിന്റെ കൂടെ അന്നത്തെ പൗരപ്രമുഖൻമാരായ ബി.ജി.പ്രഭു, കുര്യൻ എന്നിവർ ഇതിനു വേണ്ടി സ്തുത്യർഹം പ്രവർത്തിച്ചിട്ടുണ്ട്. സ്കൂളിന് വേണ്ട മൂന്ന് ഏക്കർ സ്ഥലം അന്ന് സൗജന്യമായി നൽകിയത് ബി.എം.കുഞ്ഞമ്പു നായരുടെ അമ്മാവനായ ബേളൂർ - മലൂർ ചാത്തുമഡിയൻ നായരാണ്. 1964-ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 128 കുട്ടികളാണ്. അതിൽ 90% കുട്ടികളും എസ് .ടി .വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പുല്ല് മേഞ്ഞ ഒരു ചെറിയ ഷെഡിലായിരുന്നു അന്ന് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രകാശൻ മാഷായിരുന്നു അന്ന് സ്കൂളിന്റെ ഹെഡ്മാസ്റ്റർ.100-ൽ കൂടുതൽ കുട്ടികൾ ഒരു ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന ഈ സകൂളിൽ ഇന്ന് ഓരോ ക്ലാസ്സിലും വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ പഠിക്കുന്നുള്ളു. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അതിപ്രസരം ഈ സ്ക്കൂളിനെ  സാരമായി ബാധിച്ചിട്ടുണ്ട്. ദൗതിക സൗകര്യം തീരെ കുറവാണെന്ന് തന്നെ പറയാം. പൂർവ്വ വിദ്യാർത്ഥിയായ ടി. രവി.എന്ന വ്യക്തി ടാങ്ക് നിർമ്മിച്ച് അതിൽ നീരുറവയൽ നിന്നും വരുന്ന ജലം ശേഖരിച്ച് പൈപ്പ് ലൈൻ വഴിയാണ് സ്കൂളിലേക്ക് വെള്ളം എത്തിക്കുന്നത്. കുട്ടികളുടെ അനുപാതത്തിലുള്ള ശൗചാലയം ഉണ്ടെങ്കിലും എല്ലാം ഉപയോഗയോഗ്യമല്ല. ചുറ്റുമതിൽ ഇല്ലാത്തതു കാരണം സ്ക്കൂളും സ്ഥലവും സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.
[[പ്രമാണം:12314.jpg|ലഘുചിത്രം]]
1964 ലാണ് സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമാണ് നായ്ക്കയം. സാധാരണക്കാരിൽ സാധാരണക്കാരായ ഈ പ്രദേശവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ വിദ്യാഭ്യാസം കൂടിയേ തീരു എന്ന് മനസ്സിലാക്കിയ അന്നത്തെ പഞ്ചായത്തു പ്രസിഡന്റും, പട്ടേലരുമായിരുന്ന ബേളൂർ - മലൂർ കുഞ്ഞമ്പു നായരുടെ ശ്രമഫലമായാണ് സ്കൂൾ അന്ന് അനുവദിച്ചു കിട്ടിയത്. അദ്ദേഹത്തിന്റെ കൂടെ അന്നത്തെ പൗരപ്രമുഖൻമാരായ ബി.ജി.പ്രഭു, കുര്യൻ എന്നിവർ ഇതിനു വേണ്ടി സ്തുത്യർഹം പ്രവർത്തിച്ചിട്ടുണ്ട്. സ്കൂളിന് വേണ്ട മൂന്ന് ഏക്കർ സ്ഥലം അന്ന് സൗജന്യമായി നൽകിയത് ബി.എം.കുഞ്ഞമ്പു നായരുടെ അമ്മാവനായ ബേളൂർ - മലൂർ ചാത്തുമഡിയൻ നായരാണ്. 1964-ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 128 കുട്ടികളാണ്. അതിൽ 90% കുട്ടികളും എസ് .ടി .വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പുല്ല് മേഞ്ഞ ഒരു ചെറിയ ഷെഡിലായിരുന്നു അന്ന് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രകാശൻ മാഷായിരുന്നു അന്ന് സ്കൂളിന്റെ ഹെഡ്മാസ്റ്റർ.100-ൽ കൂടുതൽ കുട്ടികൾ ഒരു ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന ഈ സകൂളിൽ ഇന്ന് ഓരോ ക്ലാസ്സിലും വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ പഠിക്കുന്നുള്ളു. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അതിപ്രസരം ഈ സ്ക്കൂളിനെ  സാരമായി ബാധിസഹായം ച്ചിട്ടുണ്ട്. ദൗതിക സൗകര്യം തീരെ കുറവാണെന്ന് തന്നെ പറയാം. പൂർവ്വ വിദ്യാർത്ഥിയായ ടി. രവി.എന്ന വ്യക്തി ടാങ്ക് നിർമ്മിച്ച് അതിൽ നീരുറവയൽ നിന്നും വരുന്ന ജലം ശേഖരിച്ച് പൈപ്പ് ലൈൻ വഴിയാണ് സ്കൂളിലേക്ക് വെള്ളം എത്തിക്കുന്നത്. കുട്ടികളുടെ അനുപാതത്തിലുള്ള ശൗചാലയം ഉണ്ടെങ്കിലും എല്ലാം ഉപയോഗയോഗ്യമല്ല. ചുറ്റുമതിൽ ഇല്ലാത്തതു കാരണം സ്ക്കൂളും സ്ഥലവും സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


. വിശാലമായ കളിസ്ഥലം
. വിശാലമായ കളിസ്ഥലം
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==


വരി 71: വരി 73:


== ചിത്രശാല ==
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403013" എന്ന താളിൽനിന്ന് ശേഖരിച്ചത്