"ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:04, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 21: | വരി 21: | ||
== പരിസ്ഥിതി ക്ലബ്ബ് == | == പരിസ്ഥിതി ക്ലബ്ബ് == | ||
ജൈവവൈവിധ്യ ഉദ്യാന പരിപാലനം ,ജൈവപച്ചക്കറിക്കൃഷി ,ഹരിതവിദ്യാലയം പരിപാടി ഏറ്റെടുത്തു നടപ്പിലാക്കൽ ,ഔഷധസസ്യത്തോട്ട നിർമ്മാണം ,പരിസ്ഥിതിസംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ | ജൈവവൈവിധ്യ ഉദ്യാന പരിപാലനം ,ജൈവപച്ചക്കറിക്കൃഷി ,ഹരിതവിദ്യാലയം പരിപാടി ഏറ്റെടുത്തു നടപ്പിലാക്കൽ ,ഔഷധസസ്യത്തോട്ട നിർമ്മാണം ,പരിസ്ഥിതിസംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ | ||
സീനിയർ | == '''ആരോഗ്യക്ലബ്ബ്''' == | ||
സീനിയർ ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ ക്ലാസ്സിലെ കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യക്ലബ്ബ് പ്രവർത്തിക്കുന്നു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരവും ആരോഗ്യവും മലിനീകരണ ദോഷങ്ങൾ എന്നിവയിൽ അവബോധം സൃഷ്ടിക്കുന്നതിന് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു. | |||
* '''ജി. കെ. ക്ലബ്ബ്''' | * '''ജി. കെ. ക്ലബ്ബ്''' |