Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 94: വരി 94:

നമ്മുടെ സ്കൂൾ ലൈബ്രറി തികച്ചും മാതൃകാപരവും പഠിതാക്കളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി വികസിച്ചു കൊണ്ടിരിക്കുന്ന പുസ്തക ശാലയായി മാറി കൊണ്ടിരിക്കുകയാണ്. ഏകദേശം 10000 ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ബാലസാഹിത്യം മുതൽ വിശ്വസാഹിത്യം വരെ വളരെ ഭംഗിയായും ചിട്ടയായും സജ്ജീകരിച്ചിട്ടുണ്ട്. വിഷയബന്ധിതമായും, ശാസ്ത്ര-സാഹിത്യ പരമായും കൃത്യമായും സജ്ജീകരിച്ചിട്ടുള്ള ലൈബറിയിൽ കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുന്നതിനുള്ള സംവിധാനവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടിക്ക് പ്രോത്സാഹന സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത്, സമഗ്ര ശിക്ഷാ അഭിയാൻ, മറ്റ് പ്രാദേശിക സംവിധാനങ്ങൾ, വ്യക്തികൾ എന്നിവരും ധാരാളം പുസ്തകങ്ങൾ നമുക്ക് സംഭാവന നൽകിയിട്ടുണ്ട്. CDകൾ, video കൾ, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നീ മുന്നൊരുക്കങ്ങൾ ലൈബ്രറി ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായി പുരോഗമിക്കുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് പൂർണ്ണമായും എത്തിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു

[[പ്രമാണം:Room.jpg|ലഘുചിത്രം|നടുവിൽ]]

== ലിറ്റിൽ കൈറ്റ്സ്  ==
== ലിറ്റിൽ കൈറ്റ്സ്  ==
578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400928" എന്ന താളിൽനിന്ന് ശേഖരിച്ചത്