Jump to content
സഹായം

"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,500 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(Wikibekal (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1400247 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ച‍ുള്ളിക്കര
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=12304
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64398622
|യുഡൈസ് കോഡ്=32010500610
|സ്ഥാപിതദിവസം=30
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പടിമര‍ുത്
|പിൻ കോഡ്=671531
|സ്കൂൾ ഫോൺ=0467 2224499
|സ്കൂൾ ഇമെയിൽ=12304glpschullikkara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഹോസ്‌ദുർഗ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളാർ    പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
|താലൂക്ക്=വെള്ളരിക്കുണ്ട്
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാമചന്ദ്രൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഗോപി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=12304.png|thumb|chullikkara school building
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
== ചരിത്രം ==
ചുള്ളിക്കരയിൽനിന്ന് അല്പം മാറി ഇന്നത്തെകോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ ശ്രീ.എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മദിരാശി സംസ്ഥാനത്തിൻറെ ഭാഗമായ സൗത്ത് കാനറ ജില്ലാ ബോർഡ് കാസർഗോഡ് താലൂക്കിൽ ആരംഭിച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം. ചുളളിക്കരയിൽ സ്ഥാപിക്കാൻ അനുമതി ലഭിച്ച വിദ്യാലയം കൊട്ടോടി , അയറോട്ട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ചാണ് എരുമപ്പള്ളത്ത് സ്ഥാപിച്ചത്. എന്നാൽ 1955ൽ കൊട്ടോടിയിൽ തന്നെ വിദ്യാലയം അനുവദിച്ചപ്പോൾ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററുമായ ശ്രീ.ദാമോദരൻ മാസ്റ്ററുടെയും സുമനസ്സുകളുടേയും ശ്രമഫലമായി ചെരക്കര തറവാട്ടുകാർ നല്കിയ സ്ഥലത്ത് ചുള്ളിക്കരയിൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാVlt8WOKMIKലയം മാറ്റി സ്ഥാപിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. തങ്ങളുടെ പിൻതലമുറക്ക് അറിവ് പകർന്നുനല്കുന്ന വിദ്യാലയത്തിൻറെ വികസനപ്രവർത്തനങ്ങൾക്കായി പ്രദേശത്തെ പ്രമുഖരും നാട്ടുകാരും ഒരുമനസ്സോടെ പ്രവർത്തിച്ചു എന്നതിന് തെളിവാണ് ഓലഷെഡ്ഡിൽ ആരംഭിച്ച വിദ്യാലയം ചുരുങ്ങിയകാലംകൊണ്ട് തന്നെ ചുള്ളിക്കരയുടെ നെറുകയിൽ പ്രൗഢിയോടെ തലയുയർത്തി നില്ക്കാൻ സാധിച്ചു എന്നത്.  

1,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400436" എന്ന താളിൽനിന്ന് ശേഖരിച്ചത്