"സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:23, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022sawkaryangal
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(sawkaryangal) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഭൗതിക സാഹചര്യങ്ങൾ | ||
കോടുകുളഞ്ഞി സിഎംഎസ് യുപി സ്കൂളിന്റെ ഭൗതികമായ ഇന്നത്തെ അവസ്ഥ കെട്ടുറപ്പുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും ഓഫീസ് മുറിയും ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്റ്റാഫ് റൂം തുടങ്ങിയവ ഉൾപ്പെടുന്നതാണ്. സ്കൂൾ ഗ്രൗണ്ട് കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി ഉണ്ട്. വാഹനസൗകര്യം, ലൈബ്രറി എന്നിവയുണ്ട്.അഞ്ച് ലാപ്ടോപ്പുകൾ.,7 ടോയ്‌ലറ്റുകൾ എന്നിവയും ഉണ്ട് . |