ഗവ.എൽ പി എസ് കിഴതിരി (മൂലരൂപം കാണുക)
12:10, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→വായനാ മുറി
വരി 69: | വരി 69: | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും ചെയ്യുന്നു. | ||
[[പ്രമാണം:WhatsApp Image 2022-01-19 at 1.41.01 PM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-19 at 1.41.01 PM.jpg|ലഘുചിത്രം]] | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
സ്കൂളിന്റെ മുൻവശത്തു കുട്ടികൾക്ക് ഓടികളിക്കാൻ സൗകര്യമുള്ള ചെറിയൊരു ഗ്രൗണ്ട് ഉണ്ട്.ഊഞ്ഞാൽ ,മെറി-ഗോ-എറൌണ്ട് ,ബാസ്കറ്റ് ബോൾ തുടങ്ങിയ സകാര്യങ്ങളും ഉണ്ട്. | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. യുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുക്കുട്ടിഅരിപ്പ,LOVING BALLS,വായൂവ്യാപന ദർശിനി,ടെലിസ്കോപ്, MIRACLE CITY,ജലമർദ്ദ മാപിനി,ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,WISHING HAND തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്. | ||
'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | |||
കുട്ടികൾക്ക് വയർ നിറയുന്നതിനോടൊപ്പം രുചികരവും പോഷകസമൃദ്ധവും ആയ ഉച്ചഭകഷണം വിതരണം ചെയ്യാൻ സ്കൂൾ എന്നും ശ്രദ്ധിക്കുന്നു . ഏതെങ്കിലും രണ്ട് കറികളും (തോരൻ / മെഴുക്കുപിരട്ടി ) ഒരു ചാറുകറിയും ഉച്ചക്ക് ഉണ്ടാകും .എല്ലാകുട്ടികളും അധ്യാപകരും ഇത് ഭക്ഷിക്കുന്നു.ഓരോ ദിവസത്തെയും കറികൾ രുചിച്ചു 'രുചി രജിസ്റ്റർ' പൂർത്തിയാക്കുന്നു. | |||
വിശേഷദിവസങ്ങളിൽ ചിക്കൻ ബിരിയാണി ,ഫ്രൈഡ് റൈസ്,സാലഡ് ,കപ്പയും മീനും , തുടങ്ങിയവയും ഉണ്ടാക്കും. | |||
ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും/ ഏത്തപ്പഴം ,പാലും ഉണ്ട്. | |||
കൂടാതെ പപ്പടം ,സോയാബോൾ ,കേക്ക് ,പഴവര്ഗങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉണ്ടാകും . | |||
അതോടൊപ്പം കുട്ടികൾക്ക് രാവിലെ BREAKFAST ഉണ്ട്.പ്രാതലിനു കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ബ്രെഡും ജാമും,അവൽ , ഏത്തപ്പഴം പുഴുങ്ങിയത് , ഉപ്പുമാവ് ,ഇഡലി ,ദോശ ,പെറോട്ട തുടങ്ങിയവയാണ് വിളമ്പുന്നത്. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
നമ്മുടെ കൊച്ചു സ്കൂളിന് ഒരു കുട്ടിക്ക് ഒരു കംപ്യൂട്ടർ എന്ന നിലയിൽ കംപ്യൂട്ടർ ലഭ്യമാണ് . ഓരോ ക്ലാസ്സിനും ആഴ്ചയിൽ രണ്ടു പീരീഡ് വീതം കളിപ്പെട്ടി TEXTBOOK അനുസരിച്ചു കമ്പ്യൂട്ടർ പരിശീലനം നല്കുന്നു.സ്കൂളിലെ എല്ലാ അധ്യാപകരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ്. | |||
ഇടയ്ക്കു കുട്ടികൾക്ക് ഗേമുകളും സിനിമകളും ഒക്കെ പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് . | |||
രണ്ടു സെറ്റ് LCD പ്രോജെക്ടറും അനുബന്ധ ഉപകരണങ്ങളും ഉള്ള SMART CLASSROOM സ്കൂളിൽ ഉണ്ട് . | |||
===വാഹന സൌകര്യം=== | ===വാഹന സൌകര്യം=== | ||
എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട് | എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |