Jump to content
സഹായം

"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം‌/ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
   മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍.ഇദ്ദേഹം കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമാണ്. ഇതിനെല്ലാറ്റിനുമുപരി ഒരു സാമൂഹ്യപരിഷ്കര്‍ത്താവ് കൂടിയാണ് ഇദ്ദേഹം. നാടുവാഴിയുടെ കിടമത്സരങ്ങളും നിരന്തരയുദ്ധങ്ങളും അവശേഷിപ്പിച്ച് ശൂന്യതാബോധം കേരളത്തെ ഗ്രസിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇദ്ദേഹം അദ്ധ്യാത്മ രാമായണം കിളിപ്പാട്ടുമായി രംഗപ്രവേശം ചെയ്തത്. ജനങ്ങളില്‍ മൂല്യബോധമാകെ തകര്‍ന്നിരുന്ന ആ കാലത്ത് അവരെ ആദ്ധ്യാത്മിക ചിന്തയിലേക്കും ഭക്തിമാര്‍ഗ്ഗത്തിലേക്കും ആനയിക്കുകയാണ് ഏക വിമോചന മാര്‍ഗ്ഗം എന്നദ്ദേഹം വിശ്വസിച്ചു. അതിനുവേണ്ടി രചിച്ച രാമയണകഥ ആ ലക്ഷ്യം കൈവരിക്കുകയാണ് സാംസ്കാരികമായ ഉണര്‍വുണ്ടാക്കികൊണ്ട് സാമൂഹ്യനവോത്ഥാനം നിര്‍വഹിച്ച ഒരു എഴുത്തുക്കാരനായി ഇദ്ദേഹം മാറിയത്.

                     കേവലം ഒരു കാര്യം രചിക്കുകയായിരുന്നില്ലല്ലോ, എഴുത്തച്ഛന്റെ ലക്ഷ്യം. അത് ജനങ്ങളെ ഭക്തിപരവശരാക്കണമെന്നും അവര്‍ക്ക് ആദ്ധ്യാത്മിക തത്വങ്ങള്‍ പഠിപ്പിച്ചുകൊടുക്കണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കാവ്യലോകത്തില്‍  ഉടനീളം തത്വചിന്തയുടെ നിലാവെളിച്ചം ലയിച്ചുകിടക്കുന്നുണ്ട്.

                                                    അഞ്ചു എം.വി
                                                  അലീന മരിയ എം.ജെ
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139929" എന്ന താളിൽനിന്ന് ശേഖരിച്ചത്