ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം (മൂലരൂപം കാണുക)
11:16, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 85: | വരി 85: | ||
* ആരോഗ്യ കായിക വിദ്യാഭ്യാസം
കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികൾക്ക് എ,ബി ഗ്രേഡുകൾ ലഭ്യമായി. | * ആരോഗ്യ കായിക വിദ്യാഭ്യാസം
കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികൾക്ക് എ,ബി ഗ്രേഡുകൾ ലഭ്യമായി. | ||
* ക്ലാസ് മാഗസിൻ.
കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു. | * ക്ലാസ് മാഗസിൻ.
കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.
മാസത്തിൽ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങൾ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു.2018 വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് പ്രശസ്ത കവി എസ് ജോസഫ് ആണ്. കവിത ജനിക്കുന്ന വഴികളെപ്പറ്റി ജോസഫ് സാർ കുട്ടികളുമായി സംവദിച്ചു. 2019 ൽ പ്രശസ്ത കവിയും ലോക്കോ പൈലറ്റുമായ ശ്രീ.സുരേഷ് കുമാർ ജി ആണ് വിദ്യാരംഗം ഉദ്ഘാടനം നിർവഹിച്ചത്. തൻ്റെ ട്രയിൻ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. 2021 ൽ കവി ശ്രീ രാജൻ കൈലാസ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചത്.കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പരിപാടി നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി വായന മാസാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ രംഗത്തെ പ്രമുഖരുടെ സന്ദേശങ്ങൾ ഒരു മാസക്കാലം ഓൺലൈനായി കുട്ടികളിലെത്തിച്ചു | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ്,മാത്സ്,സോഷ്യൽ സയൻസ്, ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. | * ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ്,മാത്സ്,സോഷ്യൽ സയൻസ്, ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. | ||
[[പൊതു വിദ്യാലയസംരക്ഷണയജ്ഞം]] | [[പൊതു വിദ്യാലയസംരക്ഷണയജ്ഞം]] |