"സി എം എസ് എൽ പി സ്കൂൾ മങ്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(School photo changed)
വരി 71: വരി 71:
'''ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.'''

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
'''മാനസിക-ശാരീരിക ഉല്ലാസത്തിന് ഉതകുന്ന യോഗക്ലാസ്, നൃത്ത-സംഗീത പരിശീലനം, കമ്പ്യൂട്ടർ വിദ്യാഭ്യാസം, പഠനയാത്ര, തൊഴിൽ ശാല സന്ദർശനം, വിനോദയാത്ര, ചരിത്രസ്മാരക സന്ദർശനം, രക്ഷകർത്താക്കൾക്ക് കൗൺസിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ ക്ലാസുകൾ, ദിനാചരണങ്ങൾ, വയോജനങ്ങളെ ആദരിക്കൽ മുൻ അധ്യാപകരെ ആദരിക്കൽ.'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 125: വരി 117:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. കാലാനുസൃതമായി കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നു. ഓൺലൈൻ പഠന സൗകര്യത്തിനായി സ്മാർട്ട്ഫോൺ ഫോൺ, ടി വി എന്നിവ ഇല്ലാതിരുന്ന കുട്ടികൾക്ക് സംഘടനകളുടെയും അധ്യാപകരുടെയും സഹായത്തോടുകൂടി അവ വാങ്ങി നൽകുകയുണ്ടായി.'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്വാതന്ത്ര്യസമര വീര നായകന്മാരിൽ ഒരാളും തിരുവിതാംകൂറിലെ ആദ്യത്തെ മൂന്നക്ക മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന തണ്ടാനേത്ത് ശ്രീ ടി. എം. വർഗീസ്, സി. കേശവൻ MLA 1901 ൽ ഇംഗ്ലണ്ടിൽ പോയി മെഡിക്കൽ ബിരുദമെടുത്ത ചാങ്ങേത്തറയിൽ ഡോക്ടർ ഡോ. ബിജി കുര്യൻ, കൊപ്രാപ്പുര പച്ചക്കുളത്ത് മേജർ ജനറൽ തോമസ് മാത്യു, റിട്ടയേർഡ് ഡിസ്ട്രിക്ട് ജഡ്ജ് ഐക്കരേത്ത് ശ്രീ രാജേന്ദ്രൻ എന്നിവർ ഈ സ്കൂളിലെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ആണ്.'''
== മാനേജ്മെന്റ് ==
'''സിഎംഎസ് മാനേജ്മെൻറ് കീഴിലുള്ള 200ൽ പരം സ്കൂളുകളിൽ ഒരെണ്ണം ആണ് സി. എം. എസ്. എൽ. പി. എസ്. മങ്കുഴി.'''
== ക്ലബ്ബുകൾ ==
* '''ഹെൽത്ത് ക്ലബ്'''
* '''വിദ്യാരംഗം കലാവേദി'''
* '''മാതൃഭൂമി സീഡ് ക്ലബ്'''
#
#
#
#
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396958" എന്ന താളിൽനിന്ന് ശേഖരിച്ചത്