"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ആമുഖം''' ==
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ എന്ന ഗ്രാമപഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന  ഒരു ഗവൺമെന്റ് വിദ്യാലയമാണിത് .പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.'''1908'''ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു.  ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ '''നാലാം''' വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിനെ '''മുരിങ്ങശ്ശേരി''' '''സ്കൂൾ''' എന്നും വിളിക്കുന്നു.
[[പ്രമാണം:37303School.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|                        '''<u><big>ഗവ.എൽ.പി.എസ്സ് ഇരവിപേരൂർ</big></u>''' ]]

== '''ചരിത്രം.''' ==
 
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ എന്ന ഗ്രാമപഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന  ഒരു ഗവൺമെന്റ് വിദ്യാലയമാണിത് .പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.1908ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു.  ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിനെ '''മുരിങ്ങശ്ശേരി''' സ്കൂൾ എന്നും വിളിക്കുന്നു.
 
=== '''ചരിത്രം.''' ===
1905 ൽ ആണ് ഈ സ്കൂൾ നിലവിൽ വന്നത്. മുരിങ്ങശേരി കുടുംബാംഗങ്ങൾ ദാനമായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ സ്ഥലവാസികൾ ഈ സ്കൂളിനെ മുരിങ്ങശേരി സ്കൂൾ എന്നു വിളിക്കുന്നു.നെല്ലാട് എന്ന പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് ഇരവിപേരൂർ.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് '''ഇരവിപേരൂർ'''. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] .  

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.ചെറിയ അടുക്കള, പരിമിതമായ സ്ഥലത്തെ കളിസ്ഥലം, പൂന്തോട്ടം,കൃഷിത്തോട്ടം,ഔഷധത്തോട്ടം എന്നിവ ക്രമികരിച്ചിട്ടുണ്ട്.ഓഫീസ് മുറിയോട് ചേർന്ന് വായനാശാലയും ക്രമീകരിച്ചിട്ടുണ്ട്.ശാസ്ത്ര പരീക്ഷണങ്ങൾക്കാവശ്യമായ ഉപകരണങ്ങളും കരുതി വച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും നല്ല വായു സഞ്ചാരം ഉറപ്പാക്കിയിരിക്കുന്നു. ലൈറ്റ്, ഫാൻ തുടങ്ങിയ സൌകര്യങ്ങൾ എല്ലാ ക്ലാസുമുറികളീലും ഉണ്ട്. കൂടാതെ അതാത് ക്ലാസുകൾക്ക് വായനാ മൂല തയ്യാറാക്കിയിരിക്കുന്നു.കുടിവെള്ളത്തിനായി കിണർ ഉണ്ട്.പൈപ്പ് കണക്ഷനും അതിനോടനുബന്ധിച്ച് നല്കിയിട്ടുണ്ട് . 2019-20 വർഷത്തിൽ ജൈവ  വൈവിദ്ധ്യം പാർക്ക്‌ നിർമ്മിക്കുകയുണ്ടായി.
ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.''[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]'' ചെറിയ അടുക്കള, പരിമിതമായ സ്ഥലത്തെ കളിസ്ഥലം, പൂന്തോട്ടം,കൃഷിത്തോട്ടം,ഔഷധത്തോട്ടം എന്നിവ ക്രമികരിച്ചിട്ടുണ്ട്.ഓഫീസ് മുറിയോട് ചേർന്ന് വായനാശാലയും ക്രമീകരിച്ചിട്ടുണ്ട്.ശാസ്ത്ര പരീക്ഷണങ്ങൾക്കാവശ്യമായ ഉപകരണങ്ങളും കരുതി വച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും നല്ല വായു സഞ്ചാരം ഉറപ്പാക്കിയിരിക്കുന്നു. ലൈറ്റ്, ഫാൻ തുടങ്ങിയ സൌകര്യങ്ങൾ എല്ലാ ക്ലാസുമുറികളീലും ഉണ്ട്. കൂടാതെ അതാത് ക്ലാസുകൾക്ക് വായനാ മൂല തയ്യാറാക്കിയിരിക്കുന്നു.കുടിവെള്ളത്തിനായി കിണർ ഉണ്ട്.പൈപ്പ് കണക്ഷനും അതിനോടനുബന്ധിച്ച് നല്കിയിട്ടുണ്ട് . 2019-20 വർഷത്തിൽ ജൈവ  വൈവിദ്ധ്യം പാർക്ക്‌ നിർമ്മിക്കുകയുണ്ടായി.

ഒന്നുമുതൽനാലുവരെ ക്ലാസുകളിലായി ഓരോ ഡിവിഷൻ വീതവും പ്രീപ്രൈമറി ക്ലാസും ഈ സ്കൂളിൽ നിലവിലുണ്ട്. മലയാളം മീഡിയമാണ് കൈകാര്യം ചെയ്യുന്നത്. ഒന്നാം ക്ലാസിൽ 2021-22 അധ്യയന വർഷം 7 കുട്ടികളും, രണ്ടാം ക്ലാസിൽ 9 കുട്ടികളൂം, മൂന്നാം ക്ലാസിൽ 5, നാലാം ക്ലാസിൽ 5 കുട്ടികളൂം പഠിക്കുന്നു.കൂടാതെ , പ്രീപ്രൈമറി വിഭാഗത്തിൽ 39 കുട്ടികളൂം പഠിക്കുന്നുണ്ട്.

==== '''അധ്യാപകർ''' ====
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു  എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ്
 
=='''അധ്യാപകർ'''==
ശ്രീമതി ആശ.എസ് (ഹെഡ്മിസ്ട്രസ് )
ശ്രീമതി ആശ.എസ് (ഹെഡ്മിസ്ട്രസ് )

വരി 90: വരി 90:
ശ്രീമതി മറിയാമ്മ .ജെ (പ്രീപ്രൈമറി അധ്യാപിക)
ശ്രീമതി മറിയാമ്മ .ജെ (പ്രീപ്രൈമറി അധ്യാപിക)

==== '''അനധ്യാപകർ''' ====
=='''അനധ്യാപകർ'''==
ശ്രീമതി പദ്മകുമാരി .എം.എൽ(പി.ടി.സി.എം)
ശ്രീമതി പദ്മകുമാരി .എം.എൽ(പി.ടി.സി.എം)

വരി 133: വരി 133:
3. ശ്രീ. കെ. ബി. ശശിധരൻപിള്ള
3. ശ്രീ. കെ. ബി. ശശിധരൻപിള്ള

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മുൻസാരഥികൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു  എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ് 
 
==മുൻസാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396161" എന്ന താളിൽനിന്ന് ശേഖരിച്ചത്