"മറ്റുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

780 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
(ചെ.)
('=== '''<u>പ്രവേശനോൽസവം</u>''' === നമ്മുടെ സ്കൂളിലെ പ്രവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=== '''<u>പ്രവേശനോൽസവം</u>''' ===
=== '''<u>പ്രവേശനോൽസവം</u>''' ===
നമ്മുടെ സ്കൂളിലെ പ്രവേശനോൽസവം നവംബ‍ർ 1 നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു.വൈവിധ്യമായ കലാപരിപാടികൾ കൊണ്ടും, അധ്യാപകരുടെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും സാന്നിധ്യം കൊണ്ടും പരിപാടി വളരെ വ്യത്യസ്തവും, സമയബന്ധിതമായും നടത്താൻ സധിച്ചു.

=== <u>പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മ</u> ===
നമ്മുടെസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിന്റെ വികസനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു. അടിസ്ഥാന വികസന സൗകര്യം മുതൽ പഠനസാമഗ്രകൾ വരെ നൽകി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു.
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395433" എന്ന താളിൽനിന്ന് ശേഖരിച്ചത്