Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

===സ്കൗട്ട്&ഗൈഡ്സ്===
===സ്കൗട്ട്&ഗൈഡ്സ്===

'''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. 2017 ജനുവരി 16-ന് യൂണ്റ്റ് പ്രവർത്തനം ആരംഭിച്ചു. ആകെ 48 കുട്ടികളാണ് യൂണിറ്റിലുള്ളത്.ഇതിൽ എല്ലാ കുട്ടികളും പ്രഥമ സോപാൻ കഴിഞ്ഞവർ ആണ്. യൂണിറ്റിലെ 28 കുട്ടികൾ ദ്വിതീയ സോപാന് തയ്യാറെടുക്കുന്നവർ ആണ്. സ്‌മിതാ ആർ. നായർ(യു.പി.എസ്.എ) സ്കൗട്ട്‌മാസ്റ്ററായും, ആൻസി എബ്രഹാം (യു.പി.എസ്.എ) സ്കൗട്ട്‌മിസ്ട്രസ്സായും പ്രവർത്തിച്ച് ഇതിന് നേതൃത്വം നല്കി വരുന്നു. സ്കൂളിൽ പല പ്രവർത്തനങ്ങളും സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്നു. '''

===സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ===

===സ്വാതന്ത്ര്യദിനാഘോഷം-2018===
===സ്വാതന്ത്ര്യദിനാഘോഷം-2018===

'''''ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 2018 ആഗസ്റ്റ് 15-ന് രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് വിജയകുമാരപിള്ള പി.എൻ, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് വിജയകുമാരപിള്ള പി.എൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.'''''

[[പ്രമാണം:30065 174.jpg|thumb|സ്വാതന്ത്ര്യദിനാഘഘോഷം-പതാകയുയർത്തൽ | left |200px]]

വരി 20: വരി 20:

===അശരണർക്ക് ഒരു കൈത്താങ്ങ് ===
===അശരണർക്ക് ഒരു കൈത്താങ്ങ് ===

'''വിശ്വനാഥപുരം: കേരളത്തിൽ പ്രകൃതിക്ഷോഭംമൂലം കഷ്ടപ്പെടുന്ന ജനങ്ങൽക്ക് സഹായഹസ്തവുമായി എം.എ.ഐഹൈസ്ക്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന്  നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് മാതൃഭൂമിപത്രവുമായി ഒത്തുചേർന്നാണ് ഈ സഹായം അർഹതപ്പെട്ടവർക്ക് നൽകുന്നത്.'''

[[പ്രമാണം:30065 173sg.jpg|thumb|സ്കൗട്ട് & ഗൈഡ് | center | 600px]]

1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394789" എന്ന താളിൽനിന്ന് ശേഖരിച്ചത്