ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ (മൂലരൂപം കാണുക)
20:50, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|A.R Nagar HSS Chendappuraya}} | {{prettyurl|A.R Nagar HSS Chendappuraya}} | ||
[[പ്രമാണം:IMG-20200926-WA0060.jpg|നടുവിൽ| '''<big>എൻെറ വിദ്യാലയം</big>'''|പകരം=|ചട്ടം]] | [[പ്രമാണം:IMG-20200926-WA0060.jpg|നടുവിൽ| '''<big>എൻെറ വിദ്യാലയം</big>'''|പകരം=|ചട്ടം]]'''മ'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് എ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ് '''ഏ.ആർ.നഗർ ഹയർസെക്കണ്ടറി സ്കൂൾ''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ.''' ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച '''ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ''' നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചെണ്ടപ്പുറായ | |സ്ഥലപ്പേര്=ചെണ്ടപ്പുറായ | ||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
വരി 62: | വരി 61: | ||
}} | }} | ||
'''< | === <big>'''<u>ചരിത്രം</u>'''</big> === | ||
'''<big>മ</big>'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ''' . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
<gallery> | <gallery> | ||
പ്രമാണം:IMG-20200926-WA0057.jpg| പ്രവേശനകവാടം | പ്രമാണം:IMG-20200926-WA0057.jpg| പ്രവേശനകവാടം |