"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:48513 13.jpeg|ലഘുചിത്രം|300x300ബിന്ദു|''ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള എയർ കണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്''|പകരം=]]
[[പ്രമാണം:48513 13.jpeg|ലഘുചിത്രം|300x300ബിന്ദു|''ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള എയർ കണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്''|പകരം=]]


'''''സം''''''സ്ഥാന സർക്കാർ ഐടി @ സ്കൂൾ പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തി ഒട്ടേറെ ഐടി ഉപകരണങ്ങൾ നൽകിയ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് 2018 -19 വർഷത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി റഷീദ ബീഗം നൽകിയ സംഭാവനയും പൊതുജന പങ്കാളിത്തത്തോടെയുമായി ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഐ . ടി ലാബിന് തുടക്കം കുറിച്ചത്. തുടർന്ന് സ്ഥലം മാറി പോയ മുൻ ഹെഡ് മാസ്റ്റർ ശ്രീ ഉമ്മർ വലിയ തൊടി നൽകിയ സംഭാവനയും PTA സഹായവും ഉപയോഗിച്ച് 2021ൽ ലാബിൽ ACയും സ്ഥാപിച്ചതോടെ 30 കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ ഐ . ടി ലാബ് സജ്ജമാക്കാൻ കഴിഞ്ഞു. സബ് ജില്ലയിൽ തന്നെ എൽ പി വിഭാഗത്തിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ആദ്യത്തെ ഈ ലാബ് കുട്ടികളുടെ പഠനത്തിനും ഐ. ടി ട്രെയിനിംഗിനുമായി നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നു.  2022  ജനുവരിയിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ഒരു ലാപ് ടോപ് കൂടി കിട്ടിയിട്ടുണ്ട് . വിക്ടേഴ്‌സ് ക്ലാസ് കാണാനും കളിപെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാനും ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികളെ അദ്ധ്യാപകർ ലാബിൽ കൊണ്ടു പോകാറുണ്ട് .പ്രീ പ്രൈമറി ക്ലാസ് ഉണ്ടായിരുന്നപ്പോൾ ആ കുട്ടികളെയും ടൈം ടേബിൾ അടിസ്ഥാനത്തിൽ പങ്കെടുപ്പിക്കാറുണ്ട് .
'''''സം'''''സ്ഥാന സർക്കാർ ഐടി @ സ്കൂൾ പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തി ഒട്ടേറെ ഐടി ഉപകരണങ്ങൾ നൽകിയ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് 2018 -19 വർഷത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി റഷീദ ബീഗം നൽകിയ സംഭാവനയും പൊതുജന പങ്കാളിത്തത്തോടെയുമായി ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഐ . ടി ലാബിന് തുടക്കം കുറിച്ചത്. തുടർന്ന് സ്ഥലം മാറി പോയ മുൻ ഹെഡ് മാസ്റ്റർ ശ്രീ ഉമ്മർ വലിയ തൊടി നൽകിയ സംഭാവനയും PTA സഹായവും ഉപയോഗിച്ച് 2021ൽ ലാബിൽ ACയും സ്ഥാപിച്ചതോടെ 30 കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ ഐ . ടി ലാബ് സജ്ജമാക്കാൻ കഴിഞ്ഞു. സബ് ജില്ലയിൽ തന്നെ എൽ പി വിഭാഗത്തിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ആദ്യത്തെ ഈ ലാബ് കുട്ടികളുടെ പഠനത്തിനും ഐ. ടി ട്രെയിനിംഗിനുമായി നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നു.  2022  ജനുവരിയിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ഒരു ലാപ് ടോപ് കൂടി കിട്ടിയിട്ടുണ്ട് . വിക്ടേഴ്‌സ് ക്ലാസ് കാണാനും കളിപെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാനും ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികളെ അദ്ധ്യാപകർ ലാബിൽ കൊണ്ടു പോകാറുണ്ട് .പ്രീ പ്രൈമറി ക്ലാസ് ഉണ്ടായിരുന്നപ്പോൾ ആ കുട്ടികളെയും ടൈം ടേബിൾ അടിസ്ഥാനത്തിൽ പങ്കെടുപ്പിക്കാറുണ്ട് .


==പുസ്തകപ്പ‍ുര==
==പുസ്തകപ്പ‍ുര==
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1393339" എന്ന താളിൽനിന്ന് ശേഖരിച്ചത്