Jump to content
സഹായം

"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28,942 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  24 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 168: വരി 168:
[[ഗവ..എച്ച്.എസ്.പൊയ്ക/ചരിത്രം നേട്ടങ്ങൾ|കൂടുതൽ വായിക്കുക]]
[[ഗവ..എച്ച്.എസ്.പൊയ്ക/ചരിത്രം നേട്ടങ്ങൾ|കൂടുതൽ വായിക്കുക]]

'''''SSLC മികച്ച വിജയം'''''

[[പ്രമാണം:27047 SSLCMarch2018.jpg|thumb|നടുവിൽ|SSLC മികച്ച വിജയം]]

പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 97.5% ആയി ഉയർന്നിട്ടുണ്ട്.പരീക്ഷ എഴുതിയവരിൽ ഒരാൾ ഒഴികെ എല്ലാ വിദ്യാർഥികളും ആദ്യ അവസരത്തിൽ തന്നെ ഉപരിപഠനത്തിന് അർഹത നേടി. ഇവരിൽ രണ്ട് വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചു എന്നത് അഭിമാനാർഹമായ നേട്ടം ആണ്. അധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.2019-20,2020-21,2021-22 എന്നിങ്ങനെ തുടർച്ചയായ വർഷങ്ങളിൽ നൂറു ശതമാനം വിജയം നേടാൻ പൊയ്ക സ്കൂളിന് കഴിഞ്ഞു

'''''കായിക രംഗത്തും മികച്ച വിജയം'''''
[[പ്രമാണം:27047 Sports AnirudhanBinu.jpg|thumb|150px|left|"അനിരുദ്ധൻ ബിനു"]]  [[പ്രമാണം:27047 Thaikondo 201718.jpg|thumb|250px|right|തായ്‌ക്കൊണ്ടോ വിജയികൾ]]

എറണാകുളം റവന്യൂ ജില്ലാ കായികമേളയിൽ സബ്‌ജൂണിയർ വിഭാഗം .ഷോട്ട്‌പുട്ടിൽ സ്വർണ്ണവും 200 മീറ്ററിൽ വെങ്കലവും നേടി ഈ വിദ്യാവയത്തിലെ അനിരുദ്ധൻ ബിനു  ഈ വിദ്യാലയത്തിന് അഭിമാനമായി, കൂടാതെ കോതമംഗലം സബ്‌ജില്ലാ തയ്കോണ്ടോ മൽസരത്തിൽ ജേതാക്കളായതും പൊയ്ക ഗവ ഹൈസ്കൂളിന്റെ നേട്ടങ്ങളാണ്

== '''മികവാർന്ന പ്രവർത്തനങ്ങൾ '''==
'''''സംസ്‌കൃതി 2019- കൂടിയാട്ടം അവതരണം''''''''

[[പ്രമാണം:27047 Surajnambiar.jpg|thumb|left|'''കൂടിയാട്ടം അവതരണം ശ്രീ സൂരജ് നമ്പ്യാർ''']] [[പ്രമാണം:27047KapilaVenu.jpg|thumb|center|'''കൂടിയാട്ടം വിശദീകരണം ശ്രീമതി കപില വേണു''']]

സ്‌പിക്ക് മൈക്ക, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജില്ലാ ഭരണകൂടം , പൊതുവിദ്യാഭ്യാസ വകുപ്പ് ഇവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗവ ഹൈസ്‌കൂളുകളിൽ കേരളത്തിലെ പ്രാചീന കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിനായി നടത്തുന്ന സംസ്‌കൃതി 2019ന്റെ ഭാഗമായി പൊയ്‌ക ഗവ ഹൈസ്‌കൂളിൽ കൂടിയാട്ടം ഡെമോൺസ്ട്രേഷൻ ക്ലാസ് നടന്നു. പ്രശ്സ്ത കൂടിയാട്ടം കലാകാരന്മാരായ ശ്രീമതി കപില വേണു, ശ്രീ സൂരജ് നമ്പ്യാർ എന്നിവരാണ് കൂടിയാട്ടം അവതരിപ്പിച്ചതും അതിന്റെ മുദ്രകളും രീതികളും വിശദീകരിച്ചതും . സ്കൂൾ പി ടി എ കമ്മിറ്റി അംഗം ശ്രീ ബിജു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ കൂടിയാട്ട അവതര​ ഉദ്ഘാടനം ചെയ്‌തു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും സ്കൂൾ ലീഡർ മാസ്റ്റർ സച്ചു സെല്ലോ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ബിനുകുമാർ എസ്, ശ്രീ അജിത്ത് ഇ കെ എന്നിവർ കൂടിയാട്ടത്തെക്കുറിച്ച് വിശദീകരിച്ചു. സ്കൂളിന് വേണ്ടി പ്രധാനാധ്യാപകൻ കലാകാരന്മാരെ ആദരിച്ചു

'''''റിപ്പബ്ലിക്ക് ദിനാഘോഷം''''''''

[[പ്രമാണം:Rep Day SPC .jpg|thumb|center|'''Republic ദിനത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ''']]

ഭാരതത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ക് ദിനം വിപുലമായ ചടങ്ങുകളോടെ വിദ്യാലയത്തിൽ ആഘോഷിച്ചു..സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് പതാകയുയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്‌തു . എസ് പി ,സി കുട്ടികളുടെ പരേഡും ദേശഭക്തി ഗാനങ്ങളും വിവിധങ്ങളായ പരിപാടികളും കുട്ടികൾ സംഘടിപ്പിച്ചു. മധുരവിതരണത്തോടെ ചടങ്ങുകൾ സംഘടിപ്പിച്ചു

'''''അധ്യാപകദിനം ആചരിച്ചു''''''''

[[പ്രമാണം:27047 Teachersday4.jpg|thumb|center|'''അധ്യാപകദിനത്തിൽ വിരമിച്ച അധ്യാപിക ശ്രീമതി ചിന്നമ്മ ടീച്ചറെ ആദരിക്കുന്നു''']]

മുൻ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ എസ് രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്‌തംബർ അഞ്ച് പൊയ്കയിലും അധഅയാപകദിനമായി ആചരിച്ചു. വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഡോ രാധാകൃഷ്ണന്റെ സേവനങ്ങളും അദ്ദേഹത്തിന്റെ ജീവചരിത്രവും{| class="wikitable"

വിദ്യാർഥികൾ വായിക്കുകയുണ്ടായി. വിദ്യാലയത്തിലെ അധ്യാപകരോടൊപ്പം ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച ശ്രീമതി ചിന്നമ്മ ടീച്ചറെയും പ്രത്യേക അസംബ്ലിയിൽ ബൊക്കെ നൽകി ആദരിക്കുകയുണ്ടായി .

'''''My Book My Pen പദ്ധതിയിലേക്ക് പൊയ്ക സ്കൂൾ വിഹിതം കൈമാറി''''''''

[[പ്രമാണം:27047 MyPen.jpg|thumb|center|'''പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച നോട്ട് ബുക്കുകളും പേനകളും BPO ക്ക് കൈമാറുന്നു''']]

പ്രളയദുരിതത്തിൽ നോട്ട്‌ബുക്കുകളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി കോതമംഗലം BRC തലത്തിൽ നടപ്പാക്കുന്ന My Book, My Pen പദ്ധതിയിലേക്ക് ഗവ ഹൈസ്‌കൂൾ പൊയ്ക അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ശേഖരിച്ച 400 ബുക്കുകളും 400 പേനകളും കൈമാറി. ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ പ്രധാനാധ്യാപന്റെയും അജിത്ത് സാറിന്റെയും നേതൃത്വത്തിൽ SPC, JRC പ്രതിനിധികൾ ഇവ BPO അലിയാർ സാറിന് കൈമാറുകയുണ്ടായി

'''''വടാട്ടുപാറ വനിതാ സഹകരണസംഘം ഫാൻ സംഭാവനയായി നൽകി''''''''

[[പ്രമാണം:27047 FanVanitha.jpeg|thumb|center|'''വനിതാ സഹകരണസംഘം സംഭാവന നൽകിയ ഫാനുകൾ പ്രധാനാധ്യാപകൻ ഏറ്റ് വാങ്ങുന്നു''']]

വടാട്ട്പാറ വനിതാ സഹകരണസംഘം വിദ്യാലയത്തിലെ ക്ലാസ് മുറികളിലേക്ക് രണ്ട് ഫാനുകൾ സംഭാവനയായി നൽകി. വിദ്യാലയത്തിൽ എത്തി സഹകരണസംഘം പ്രസിഡന്റ് ശ്രീമതി ജെസി മത്തായി. സെക്രട്ടറി ശ്രീമതി സ്റ്റെല്ല എന്നിവരാണ് ഇവ കൈമാറിയത്. വിദ്യാലയത്തിന് വേണ്ടി പ്രധാനാധ്യാപകൻ ഇവ സ്വീകരിച്ചു

'''''ഇടമലയാർ സ്കൂളിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി പൊയ്‌ക എസ് പി സി'''''

[[പ്രമാണം:Rel1.jpg|thumb|left|'''ഇടമലയാർ സ്കൂളിൽ SPC വിദ്യാർഥികൾ''']] [[പ്രമാണം:Rel2.jpg|thumb|right|'''ഇടമലയാർ സ്കൂളിൽ SPC വിദ്യാർഥികൾ''']]
കനത്ത പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ഇടമലയാർ ഗവ യു പി സ്കൂളിൽ പൊയ്ക ഗവ ഹൈസ്കൂളിലെ എസ് പി സി കുട്ടികൾ എത്തി. മഴവെള്ളത്തിൽ മുങ്ങിയ സ്കൂൾ ലൈബ്രറിയും ക്ലാസ് മുറികളും ശുചാകരിക്കുന്നതിനായി സ്കൂൾ അധ്യാപകരോടൊപ്പം എസ് പി സി കുട്ടികൾ സജീവമായി പങ്ക് ചേർന്നു. SPC ചുമതലയുള്ള അധഅയാപകരായ ശ്രീ അജിത്ത്, ശ്രീമതി ജിജിമോൾ, പ്രധാനാധ്യാപകൽ ശ്രീ സുജിത്ത്, ശ്രീമതി പൊന്നമ്മ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഇടമലയാർ യു പി സ്കൂൾ പ്രധാനാധ്യാപിക സുലോചന ടീച്ചറും സ്കൂൾ അധ്യാപകരും വേണ്ട നിർദ്ദേശങ്ങൾ നൽകി ഇവരോടൊപ്പം ഉണ്ടായിരുന്നു.

'''''ദുരിതാശ്വാസ പ്രവർത്തനം'''''

[[പ്രമാണം:27047 Relief.png|ലഘുചിത്രം|നടുവിൽ|'''എച്ച് എം ടി കോളനി എൽ പി സ്കൂളിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ അധ്യാപകർ''']]
കനത്ത പ്രളയത്തെ തുടർന്ന് ദുരിതത്തിലായ വിദ്യാലയങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ഉൾക്കൊണ്ട് കോതമംഗലം ഉപജില്ലയിലെ അധ്യാപകർക്കൊപ്പം പൊയ്‌ക ഗവ ഹൈസ്കൂൾ അധ്യാപകരും സജീവമായി പങ്ക് ചേർന്നു. കളമശേരി എച്ച് എം ടി കോളനി എൽ പി സ്കൂളിൽ നടത്തിയ ശുചിത്വ പരിപാടിയിൽ ഭൂരിഭാഗം അധ്യാപകരും പങ്കെടുക്കുകയുണ്ടായി.

'''''സ്വാതന്ത്ര്യദിനം 2018'''''

[[പ്രമാണം:27047 IndDay1.jpg|ലഘുചിത്രം|നടുവിൽ|'''സ്വാതന്ത്ര്യദിനം 2018''']]
ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആർഭാടങ്ങളില്ലാതെ വിദ്യാലയത്തിൽ ആചരിച്ചു. കനത്ത മഴക്കെടുതികളെയും പ്രളയത്തെയും തുടർന്ന് എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കി കേവലം പതാകഉയർത്തൽ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി കെ സുഷമ പതാക ഉയർത്തി. പങ്കെടുത്ത വിദ്യാർഥികൾക്ക് മധുരം നൽകി ചടങ്ങുകൾ അവസാനിപ്പിച്ചു.

'''''ആർട്ട് & ക്രാഫ്റ്റ് റൂം ഉദ്ഘാടനം'''''

[[പ്രമാണം:27047 AC Room.jpg|ലഘുചിത്രം|നടുവിൽ|'''കെട്ടിടം  ഉദ്ഘാടനം''']]
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ച ആർട്ട് & ക്രാഫ്റ്റ് റൂമിന്റെ ഉദ്ഘാടനം ബഹു എറണാകുളം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജാൻസി ജോർജ് നിർവഹിച്ചു. നേര്യമംഗലം ഡിഷൻ അംഗം ശ്രീമതി സൗമ്യ ശശി അധ്യക്ഷ ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ, എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ , പിടിഎ അംഗം ശ്രീ എ കെ ശിവൻ എന്നിവർ ആശംസകൾ പറഞ്ഞു പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു.

'''PTA വാർഷിക പൊതുയോഗം'''

[[പ്രമാണം:27047pta2.png|ലഘുചിത്രം|നടുവിൽ|'''പി ടി എ പൊതുയോഗം''']]
ആഗസ്ത് അഞ്ചാം  തീയതി ഈ അധ്യയനവർഷത്തെ പി ടി എ വാർഷിക പൊതുയോഗം നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ്ശ്രീമതി ശാന്ത പി അയ്യപ്പൻ വാർഷിക റിപ്പോർട്ടും ശ്രീമതി നെജിമോൾ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ ആശംസകൾ നേർന്ന ചടങ്ങിൽ മുൻ വർഷത്തെ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പി ടി എയുടെ ഉപഹാരങ്ങളും മറ്റ് എൻഡോവ്‌മെന്റുകളും നൽകി അനുമോദിച്ചു. വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് നടന്ന ചർച്ചകളിൽ രക്ഷകർത്താക്കൾ സജീവമായി പങ്കെടുക്കുകയുണ്ടായി . സ്റ്റാഫ് സെക്രട്ടറി ശ്രീമതി കെ സുഷമ നന്ദി പ്രകാശിപ്പിച്ചു പുതിയ പി ടി എ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു

PTA Committee

SMC Committee

MPTA Committee

Sri K M HASSAINAR(President

Sri T P Rajan (Chairman)

Smt Sobhana V G

Smt Jessy Mathai (Vice PresidenT)

Sri Binu E R(Vice Chairman)

Smt Anitha Thankappan

Sri Sivan A K

Smt Shiji Biju

Smt Rema Manoj

Sri Viswambharan

Sri Muhammed Bava

Smt Sindhu K K

Smt Alice Joseph

Smt Ajitha Vijayan

Smt Viji Ravi

Sri Biju Thomas

Smt Sandhya Sasidharan

Smt Anice Joseph

Smt Sunitha Shibi

Sri Benny Samual

Smt Preethi Dinesh

Smt Santha P Ayyappan (Joint Secy)

Smt Sijina V S

Smt Ponnamma C M

Smt Negimol (Treasurer)

Smt Sudha

Smt Shiny Thomas

Smt Jiji Mol

Smt Sushama K

'''HIROSHIMA DAY'''

[[പ്രമാണം:27047hd1.png|ലഘുചിത്രം|left|'''പോസ്റ്റർ പ്രദർശനം''']][[പ്രമാണം:27047hd2.png|ലഘുചിത്രം|center|'''യുദ്ധവിരുദ്ധമരം''']][[പ്രമാണം:27047 HiroshimaDay.jpg|ലഘുചിത്രം|right|'''യുദ്ധവിരുദ്ധ ഒപ്പ് ശേഖരണം''']]
ആഗസ്ത് ആറാം തീയതി ഹിരോഷിമ ദിനത്തിന്റെ എഴുപത്തി മൂന്നാമത് വാർഷികം സമുചിതമായി വിദ്യാലയത്തിൽ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപിക സ്‌മിത ടീച്ചർ യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും സംസാരിച്ചു. എസ് പി സി വിദ്യാർഥികളും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി യുദ്ധവിരുദ്ധറാലികളും പോസ്റ്റർ പ്രദർശനവും നടത്തി. സ്കൂളിൽ ലോകസമാധാനത്തിനായി നടത്തിയ ഒപ്പ് ശേഖരണത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജാൻസി ജോർജ്, ജില്ലാ പഞ്ചായത്തംഗം ശ്രീമതി സൗമ്യ ശശി പി ടി എ , എസ് എം സി ഭരവാഹികൾ എന്നിവർ പങ്കെടുത്തു, വിവിധപ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് , ശ്രീ പി വി മുരുകദാസ്,  ശ്രീ ഇ കെ അജിത്ത് എന്നിവർ നേതൃത്വം നൽകി

'''യോഗദിനാചരണം'''

[[പ്രമാണം:27047 Yoga.jpg|ലഘുചിത്രം|നടുവിൽ|'''യോഗദിനാചരണം''']]
വിദ്യാർഥികളിൽ ആത്മവിശ്വാസവും ആരോഗ്യപരിപാലലത്തിൽ ശ്രദ്ധ നൽകുക എന്ന ലക്ഷ്യത്തോടെ യോഗദിനം 2018 ജൂൺ 21ന് നടന്നു. സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ അരുൺ സാറായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്. ആദ്യ ദിവസം SPC കുട്ടികൾക്കും തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പരിശീലനം നൽകുക ആയിരുന്നു ലക്ഷ്യം

'''Hello English പഞ്ചായത്ത് തല ഉദ്ഘാടനം'''

[[പ്രമാണം:27047 HelloEnglishJul6.png|ലഘുചിത്രം|left|'''Hello English പഞ്ചായത്ത് തല ഉദ്ഘാടനം ശ്രീമതി വിജയമ്മ ഗോപി പഞ്ചായത്ത് പ്രസിഡന്റ്''']] [[പ്രമാണം:27047 HelloEng BVP.jpg|ലഘുചിത്രം|right|'''ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ്''']]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആരംഭിച്ച ഹലോ ഇംഗ്ലീ‍ഷ് പദ്ധതിയുടെ കുട്ടമ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം ജൂലൈ മാസം ആറാം തീയതി ബഹു കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി പൊയ്‌ക ഗവ ഹൈസ്കൂളിൽ നിർവഹിച്ചു. ബഹു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ് മുഖ്യാതിഥിയായിരുന്നു. BRC കോർഡിനേറ്റർ ശ്രീമതി സിന്ധു പ്രോജക്ട് വിശദീകരണം നൽകി. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു . കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു

'''പ്രവേശനോൽസവം'''

[[പ്രമാണം:20180601-WA0030.jpg|ലഘുചിത്രം|നടുവിൽ|'''പ്രവേശനോൽസവം 2018''']]
സംസ്ഥാനത്തെ മറ്റെല്ലാ വിദ്യാലയങ്ങളോടുമൊപ്പം 2018 ജൂൺ ഒന്നാം തീയതി പൊയ്ക ഗവ ഹൈസ്‌കൂളിലും ഈ അധ്യയനവർഷത്തെ വരേവേൾക്കുന്നതിനായി പ്രവേശനോൽസവം സംഘടിപ്പിക്കുകയുണ്ടായി. പുതിയ അധ്യയനവർഷത്തിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി ഈ വിദ്യാലയത്തിലേക്ക് പ്രവേശനം തേടിയ എല്ലാ വിദ്യാർഥികളെയും സമ്മാനങ്ങളും മധുരവും നൽകി സ്വീകരിക്കുകയുണ്ടായി. ഉൽസവഭരിതമായ അന്തരീക്ഷത്തിൽ പ്രവേശനോൽസവത്തോടെ ആരംഭിച്ച ആദ്യദിനപ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ അധ്യാപകരോടൊപ്പം പി ടി എ , എസ് എം സി, മദർ പി ടി എ എന്നിവരും ആവേശത്തോടെ പങ്കെടുത്തു. പ്രധാനാധ്യാപകൻ ശ്രീ അബ്ദുസമദ്, പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ , എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ എന്നിവർ നേതൃത്വം നൽകി. സ്കൂളും പരിസരവും അലങ്കിരിച്ചിരുന്നതിന് പുറമേ പൂർണ്ണസജ്ജമായ ഹൈ ടെക്ക് ക്ലാസ് മുറികൾ ഈ വർഷത്തിന്റെ സവിശേഷതയായിരുന്നു
<gallery>
27047_1.jpg|പ്രവേശനോൽസവം1
27047_3.jpg|പ്രവേശനോൽസവം2
27047_5.jpg|പ്രവേശനോൽസവം3
27047_7.jpg|പ്രവേശനോൽസവം4
20180601-WA0030.jpg|പ്രവേശനോൽസവം4
[[പ്രമാണം:27047 rally.jpg|thumb|]]
</gallery>

== '''ഫോട്ടോ ആൽബം'''==
== '''ഫോട്ടോ ആൽബം'''==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1393179" എന്ന താളിൽനിന്ന് ശേഖരിച്ചത്