Jump to content
സഹായം

"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
                 സ്ക്കൂളിന് നല്ല ഒരു കളി സ്ഥലം നിര്‍മ്മിക്കാന്‍ തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട മാത്യു വില്ലന്താനം അച്ചനായിരുന്നു. 1990ല്‍ സ്ക്കൂള്‍ മാനേജറായിരുന്ന റവ.ഫാ സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ട്, സ്ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് ഒാഫീസ് മുറിയും അഞ്ച് ക്ലാസ് മുറിയും പണിയേണ്ട ഭാരിച്ച ഉത്തരവാദിത്വം അര്‍പ്പണ ബുദ്ധിയോടെ ഏറ്റെടുത്തുു.രണ്ടു നിലകളിലായി ലബോറിട്ടറിയുള്‍പ്പെടെ പുതിയ ബ്ലോക്ക് നിര്‍മ്മിക്കാനും കഴിഞ്ഞു. 1992മുതല്‍ വിവിധ എന്‍ഡോമെന്റുകള്‍ ഏര്‍പ്പെടുത്തി. 02-01-2007 ന് സ്ക്കൂള്‍ രജത ജൂബിലി ആഘോഷം വമ്പിച്ച പരിവാടികളോടെ നടന്നു.കണ്ണൂര്‍ ജില്ലാ കലാ കായിക ശാസ്ത്രമേളകളിലും നീന്തല്‍ മത്സരങ്ങളിലും പ്രവര്‍ത്തിപരിചയമേളയിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു.ജില്ലാതല സംസ്കൃതോല്‍സവത്തില്‍ ഉന്നതസ്ഥാനം നേടുന്നു. 1993,1995,1999,2003,2004വര്‍ഷങ്ങളില്‍ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി കോര്‍പ്പറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസര്‍ഡോട്ടല്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 1993-94വര്‍ഷത്തില്‍ ബസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചു . 2010-11 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ A+ ലഭിച്ച സ്ക്കൂളിനുളള മോണ്‍ മാത്യു.എം.ചാലില്‍ എക്സലന്‍സി അവാര്‍ഡ് ലഭിച്ചു.  

              സാധാരണക്കാരായ കര്‍ഷകരുടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ലീഗില്‍ നിന്നും സമാഹരിക്കുന്ന തുക  പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്നു. സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നടത്തുന്നു. സ്ക്കൂള്‍ മൈതാനം പഞ്ചായത്ത്തല മത്സരങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും നല്‍കുന്നു.ധ്യാനം, നാടകം,കലാകായിക മത്സരങ്ങള്‍ എന്നിവ നടക്കുന്നു. സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് ബഹുമാനപ്പെട്ട ജോര്‍ജ്  എളുക്കുന്നേല്‍ അച്ചന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ്. ഇവിടെ 26അധ്യാപകരും 4  ഒാഫീസ് ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.15  ഡിവിഷനുകളിലായി  666കുട്ടികള്‍ പഠിക്കുന്നു.  2015-16 വര്‍ഷത്തില്‍  216 കുട്ടികള്‍  S.S.L.C  പരീക്ഷയെഴുതി അതില്‍ 28 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് A+ ലഭിക്കുകയും ചെയ്തു.
            സോഷ്യല്‍ സര്‍വീസ്  ലീഗില്‍ നിന്നും സമാഹരിക്കുന്ന തുക  പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്നു. സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നടത്തുന്നു. സ്ക്കൂള്‍ മൈതാനം പഞ്ചായത്ത്തല മത്സരങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും നല്‍കുന്നു.ധ്യാനം, നാടകം,കലാകായിക മത്സരങ്ങള്‍ എന്നിവ നടക്കുന്നു. സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് ബഹുമാനപ്പെട്ട ജോര്‍ജ്  എളുക്കുന്നേല്‍ അച്ചന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ്. ഇവിടെ 26അധ്യാപകരും 4  ഒാഫീസ് ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.15  ഡിവിഷനുകളിലായി  666കുട്ടികള്‍ പഠിക്കുന്നു.  2015-16 വര്‍ഷത്തില്‍  216 കുട്ടികള്‍  S.S.L.C  പരീക്ഷയെഴുതി അതില്‍ 28 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് A+ ലഭിക്കുകയും ചെയ്തു.കുട്ടികളുടെ പഠന താല്പര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് 23  എന്‍ഡോവ്മെന്റുകളും രണ്ട് ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തി. കുട്ടികളുടെ അധ്യയന നിലവാരം മെച്ചപ്പെടുന്നതിന് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹകരണവും പി.ടി.എ യുടെ പിന്തുണയും അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളുടെ പരിശ്രമവും അമൂല്യമായ പങ്ക് വഹിക്കുന്നു.ഇപ്പോഴത്തെ മാനേജര്‍ റവ.ഡോ.ജോസഫ് വാരണത്തിന്റെ ശക്തമായ നേതൃത്വം ഈ വിദ്യാലയത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു.  
മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രവര്‍ത്തുിക്കുന്നു.കുട്ടികളുടെ പഠന താല്പര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് 23  എന്‍ഡോവ്മെന്റുകളും രണ്ട് ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തി. കുട്ടികളുടെ അധ്യയന നിലവാരം മെച്ചപ്പെടുന്നതിന് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹകരണവും പി.ടി.എ യുടെ പിന്തുണയും അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളുടെ പരിശ്രമവും അമൂല്യമായ പങ്ക് വഹിക്കുന്നു.ഇപ്പോഴത്തെ മാനേജര്‍ റവ.ഡോ.ജോസഫ് വാരണത്തിന്റെ ശക്തമായ നേതൃത്വം ഈ വിദ്യാലയത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു.  
സ്കൂള്‍ ആരംഭം മുതല്‍ ഇവിടെ നിന്നും റിട്ടയര്‍ ചെയ്തവര്‍- അധ്യാപകര്‍
1. K.F THOMAS
2. THRESIAMMA  ZACHARIAS
3. ALICE JOSEPH
4. JOSE JOSEPH
5. ALEXANDER C.J
6. PHILOMINA JOSEPH
7. MARYKUTTY  K.J
8. KAMALAKSHY P.K
9. MARYKUTTY M.PHILYO
10. ANCY SEBASTIAN
അനധ്യാപകര്‍
1. MARY CHACKO
2. RAMACHNDRAN VELLUR
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
348

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139254" എന്ന താളിൽനിന്ന് ശേഖരിച്ചത്