"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ (മൂലരൂപം കാണുക)
16:00, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→സ്വാതന്ത്ര്യ ദിനം
വരി 48: | വരി 48: | ||
==== സ്വാതന്ത്ര്യ ദിനം ==== | ==== സ്വാതന്ത്ര്യ ദിനം ==== | ||
പൂർണമായും കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. വളരെ പരിമിതമായ പങ്കാളിത്തത്തോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തിയത്. രാവിലെ ചെറിയ തോതിൽ സ്കൂൾ മുറ്റം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. ഈശ്വര പ്രാർത്ഥനയോടെ കൂടിയാണ് സ്വാതന്ത്യദിനാഘോഷം ആരംഭിച്ചത്.കൃത്യം | പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു.എന്നാ ചരിത്ര വാക്കുകൾ പങ്കുവെച്ചുകൊണ്ടു ക്ലാസ് ഗ്രൂപ്കളിൽ ഉജ്വല തുടക്കം കുറിച്ച് . സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് | ||
പൂർണമായും കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. വളരെ പരിമിതമായ പങ്കാളിത്തത്തോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തിയത്. രാവിലെ ചെറിയ തോതിൽ സ്കൂൾ മുറ്റം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. ഈശ്വര പ്രാർത്ഥനയോടെ കൂടിയാണ് സ്വാതന്ത്യദിനാഘോഷം ആരംഭിച്ചത്.കൃത്യം 8.30 മണിക്ക് PTA പ്രസിഡണ്ട് ശ്രീ. ദേവൻ അവർകൾ കൊടിയുയർത്തി.ദേശ ഭക്തി നിരന്നു നിൽക്കുന്ന വരികളോടെയാണ് പ്രധാനാധ്യപിക ശ്രീമതി. റഹ്മത്നീസ.കെ പ്രസംഗം തുടഗിയത് .അൽപ്പം ചരിത്രം ഉൾപ്പെടുത്തി ..കേൾവിക്കാരെ ആകർഷിച്ചു .രാജ്യത്തിൻറെ കൊവിഡ് പോരാട്ടത്തെക്കുറിച്ചും കൊവിഡ് കാലം കുട്ടികളെ എങ്ങനെയാണ് ബാധിച്ചതെന്നും എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്നതും അഭിസംബോധന ചെയ്തു . തുടർന്ന് പതാകഗാനം എല്ലാവരും ചേർന്ന് ആലപിച്ചു.മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി .സഫിയാമ്മ , ശ്രീ .ഫെമിൽ.പി സ്റ്റാഫ് സെക്രട്ടറി ച്ചർ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ സ്കൂളിൽ വരാൻ സാധിക്കാത്ത കുട്ടികൾക്ക് പരിപാടികൾ വീഡിയോ വഴി കാണാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്നത് വളരെ വ്യത്യസ്തത നിറഞ്ഞ ഒരു കാര്യം തന്നെയായിരുന്നു. ഗാന്ധിജി, നെഹ്റു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളിൽ കുട്ടികൾ വളരെ പുതുമ നിറഞ്ഞ ഒരനുഭവം കാഴ്ച്ച വച്ചു. സ്വാതന്ത്ര്യദിനപ്പതിപ്പ് എല്ലാ കുട്ടികളും നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. | |||
=== സെപ്റ്റംബർ === | === സെപ്റ്റംബർ === |