"എം.പി.എം.യു.പി.എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (പൂർവ്വ വിദ്യാർത്ഥികൾ)
വരി 100: വരി 100:
# '''Smt. MINI C C                                    (2015-2021)'''
# '''Smt. MINI C C                                    (2015-2021)'''


== പൂർവ്വ വിദ്യാർത്ഥികൾ ==
== '''പൂർവ്വ വിദ്യാർത്ഥികൾ''' ==
ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയാണ് ശ്രീധരൻ കിടങ്ങൂർ, ഡോ.മുകുന്ദൻ, പോലീസ് ഓഫീസർ രാധാകൃഷ്ണൻ ,കൂടാതെ ശാസ്ത്രജ്ഞർ,എൻജിനീയർ തുടങ്ങി ഒട്ടനവധിപേർ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടത്തിൽപ്പെടുന്നു.കെ കെ ശിവശങ്കരൻ, പി കെ എഴുത്തച്ഛൻ,തുടങ്ങിയവർ പഞ്ച
ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയാണ് ശ്രീധരൻ കിടങ്ങൂർ,(Late) ഡോ.മുകുന്ദൻ, പോലീസ് ഓഫീസർ രാധാകൃഷ്ണൻ ,കൂടാതെ ശാസ്ത്രജ്ഞർ,എൻജിനീയർ തുടങ്ങി ഒട്ടനവധിപേർ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടത്തിൽപ്പെടുന്നു.കെ കെ ശിവശങ്കരൻ, പി കെ എഴുത്തച്ഛൻ,തുടങ്ങിയവർ പഞ്ചായത്ത് പ്രസിഡന്റ്മാരായിരുന്ന പ്രഗൽഭരായ പൂർവ്വ വിദ്യാർത്ഥികളാണ്.ഈ സ്കൂളിൽ പഠിച്ച റംല ടീച്ചർ B sc ക്ക്  ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.ഈ വിദ്യാലയത്തിൽ പഠിച്ച്  ഈ വിദ്യാലയത്തിൽ അദ്ധ്യാപകരായും പ്രധാന അദ്ധ്യാപകരായും പ്രവർത്തിച്ച പൂർവ്വ വിദ്യാർത്ഥികളാണ്. പ്രധാന അദ്ധ്യാപികയായും അദ്ധ്യാപക അവാർഡ് നേടിയതുമായ പത്മിനി ടീച്ചർ, ഓഫീസ് അസിസ്റ്റന്റ് സോമേട്ടൻ, അറബിക്ക് അദ്ധ്യാപികയായി വിരമിച്ച ശ്രീമതി കയ്യാവി ടീച്ചർ,ഇപ്പോഴും ഹിന്ദി ടീച്ചറായി പ്രവർത്തിക്കുന്ന ശ്രീമതി. ഷീജ ടീച്ചർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.


=== പാഠ്യേതര പ്രവർത്തനങ്ങൾ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390692" എന്ന താളിൽനിന്ന് ശേഖരിച്ചത്