പി എസ് എച്ച് എസ് , പളളിപ്പുറം (മൂലരൂപം കാണുക)
14:40, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022പേര്
No edit summary |
(ചെ.) (പേര്) |
||
വരി 64: | വരി 64: | ||
ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ വേമ്പനാട്ടുകായലിൻ കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. പ്രസിദ്ധമായ കടവിൽ ഭഗവതീക്ഷേത്രം, സെന്റ്.മേരീസ് ഫറോന പള്ളി എന്നിവയ്ക്കു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിനാകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കലാകായികരംഗത്തും സാമൂഹികരാഷ്ട്രീയരംഗത്തും ശാസ്ത്രസാങ്കേതികരംഗത്തും നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിന് വിദ്യഭ്യാസരംഗത്ത് മാത്രമല്ല നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയിലും മഹത്തായ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .പട്ടാര്യസമാജം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ | ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ വേമ്പനാട്ടുകായലിൻ കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. പ്രസിദ്ധമായ കടവിൽ ഭഗവതീക്ഷേത്രം, സെന്റ്.മേരീസ് ഫറോന പള്ളി എന്നിവയ്ക്കു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിനാകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കലാകായികരംഗത്തും സാമൂഹികരാഷ്ട്രീയരംഗത്തും ശാസ്ത്രസാങ്കേതികരംഗത്തും നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിന് വിദ്യഭ്യാസരംഗത്ത് മാത്രമല്ല നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയിലും മഹത്തായ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .പട്ടാര്യസമാജം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ | ||
തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷയിൽ കഴിഞ്ഞ എട്ടുതവണയും | തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷയിൽ കഴിഞ്ഞ എട്ടുതവണയും | ||
നൂറ് ശതമാനംവിജയം നേടുവാൻ | നൂറ് ശതമാനംവിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. | ||
== <strong><font color="#990000">ചരിത്രം</font></strong> == | == <strong><font color="#990000">ചരിത്രം</font></strong> == | ||
വരി 84: | വരി 84: | ||
== <font color="#660099"><strong>മുൻ സാരഥികൾ </strong></font>== | == <font color="#660099"><strong>മുൻ സാരഥികൾ </strong></font>== | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ പ്രധാനാദ്ധ്യാപിക : ''' | ||
ജി. ജയശ്രി. | |||