"കൂ‍ടുതൽ വായക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
(ചരിത്രം)
 
 
വരി 1: വരി 1:


=='''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>'''==
=='''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>'''==
പുതുശ്ശേരിക്കടവ് അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം  ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടില് പ്രമുഖനും ജന്മിയുമായിരുന്ന പുല്ലമ്പി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം      ആൺകുട്ടികളും.    പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ  പ്രവർത്തിച്ച  ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം  സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ       എം എ ഭാനുമാസ്റററിന്  സ്കൂൾ  കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി.
പുതുശ്ശേരിക്കടവ് അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം  ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടില് പ്രമുഖനും ജന്മിയുമായിരുന്ന പുല്ലമ്പി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം  '''86'''    ആൺകുട്ടികളും'''. 43'''   പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ  പ്രവർത്തിച്ച  ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം  സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ       എം എ ഭാനുമാസ്റററിന്  സ്കൂൾ  കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി.


         കർഷകരുടെയും പിന്നാക്ക/ആദിവാസി  വിഭാഗത്തിൽ പെട്ടവരുമായ രക്ഷിതാക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.എങ്കിലും പാഠ്യ പാഠ്യേതര രംഗത്തെ വിദ്യാലയത്തിന്റെ മികവ് മാതൃകാ പരമാണ്.
         കർഷകരുടെയും പിന്നാക്ക/ആദിവാസി  വിഭാഗത്തിൽ പെട്ടവരുമായ രക്ഷിതാക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.എങ്കിലും പാഠ്യ പാഠ്യേതര രംഗത്തെ വിദ്യാലയത്തിന്റെ മികവ് മാതൃകാ പരമാണ്.
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388431" എന്ന താളിൽനിന്ന് ശേഖരിച്ചത്