"ഗവ.എച്ച്.എസ്.എസ് കിസ്സിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് കിസ്സിമം (മൂലരൂപം കാണുക)
13:00, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയായ മുക്കൂട്ടുതറ പമ്പാവാലി തുലാപ്പള്ളി മൂലക്കയം, നാറാണംതോട്, അട്ടതോട് പ്രേദേശങ്ങളിലെ വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ കിസിമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 60 വർഷങ്ങൾ പിന്നിട്ടു. സീതാദേവിയെ അന്വേഷിച്ചെത്തിയ ശ്രീരാമൻ പമ്പാ തീരത്തുള്ള കിഷ്കിന്ധയിൽ എത്തിയെന്ന് രാമായണത്തിൽ പറയുന്നു ആ കിഷ്കിന്ധയാണ് ഇന്നത്തെ കിസിമം എന്നും വിശ്വസിക്കുന്നു . | |||
ആശാൻ കളരിയായി തുടങ്ങിയ ഈ പള്ളിക്കൂടം 1955 പ്രൈമറി ആയി 1964 അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു . ഈ പ്രദേശത്തിലെ സാധാരണക്കാരും കർഷകത്തൊഴിലാളികളും അടങ്ങിയ ഒരു വലിയ സമൂഹത്തിൻറെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഏക ആശ്രയം ഈ സ്കൂളായിരുന്നു. ശബരിമലക്ക് അടുത്തുള്ള നിലക്കലിൽ ഭാഗങ്ങളിൽനിന്നുള്ള ആദിവാസി കമ്മ്യൂണിറ്റികളിൽ നിന്നുള്ള കുട്ടികളുടെ ഏക പഠന സ്ഥാപനവും ഇതായിരുന്നു. 1984 ഹൈസ്കൂളായും 2004 ഹയർ സെക്കൻഡറി സ്കൂൾ ഉയർത്തപ്പെട്ടു. ഹുമാനിറ്റീസ് കൊമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചുകൾ ഇപ്പോഴുണ്ട് . | |||
പത്തനംതിട്ട റവന്യൂ ജില്ലയിലെ റാന്നി ഉപജില്ലയിൽ ഉൾപ്പെട്ട ഈ സ്കൂളിൻറെ നിയന്ത്രണം പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ ആണ്. മൂന്ന് ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കൻഡറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിന് ഒരു വിശാലമായ കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട് .ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് . | |||
സയൻസ് ലാബ്, ലൈബ്രറി , പല വിഷയത്തിലുള്ള ക്ലബ്ബുകൾ , കലാസാഹിത്യ പ്രവർത്തനങ്ങൾ ,സ്പോർട്സ് ,ഗെയിംസ് ,മറ്റ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമാണ് .സംസ്ഥാന ,ദേശീയ മത്സരങ്ങളിൽ സ്പോർട്സ് വിഭാഗത്തിൽ പലതവണ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാൻ സാധിച്ചു .2016- 17 വർഷം സ്പോർട്സിൽ ജില്ലാ റണ്ണർ അപ് ആകുകയും തുടർച്ചയായി അഞ്ചു വർഷം സബ്ബ് ജില്ലാ റണ്ണർ അപ് ആകാനും സ്കൂളിന് കഴിഞ്ഞു . സ്കൂളിൻറെ മുറ്റത്ത് ഉള്ള വിശാലമായ കൃഷി വിശാലമായ സ്ഥലത്ത് പച്ചക്കറി ,വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു. തുടർച്ചയായി എട്ടുവർഷമായി എസ്എസ്എൽസി റിസൾട്ട് 100% നേടിക്കൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുൾപ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുൾപ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട് | ||
ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. '''19 ലാപ്ടോപ്പുകളും 9 പ്രൊജക്റ്റ് പ്രൊജക്ടറുകളും അടക്കം സ്കൂളിന് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട് .ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് .സയൻസ് ലാബ് ,ലൈബ്രറി,പല വിഷയത്തിലുള്ള ക്ലബ്ബുകൾ എന്നിവ സ്കൂളിലുണ്ട്.'''കലാ സാഹിത്യ പ്രവർത്തനങ്ങൾ,സ്പോർട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവർത്തനങ്ങളും സ്കൂളിൽ സജീവമാണ്. | ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. '''19 ലാപ്ടോപ്പുകളും 9 പ്രൊജക്റ്റ് പ്രൊജക്ടറുകളും''' അടക്കം സ്കൂളിന് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട് '''.ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് .സയൻസ് ലാബ് ,ലൈബ്രറി,പല വിഷയത്തിലുള്ള ക്ലബ്ബുകൾ എന്നിവ സ്കൂളിലുണ്ട്.'''കലാ സാഹിത്യ പ്രവർത്തനങ്ങൾ,സ്പോർട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവർത്തനങ്ങളും സ്കൂളിൽ സജീവമാണ്. | ||
== സ്കൂൾ മികവ് == | == സ്കൂൾ മികവ് == | ||
<big>തുടർച്ചയായി എട്ടുവർഷമായി എസ്എസ്എൽസി റിസൾട്ട് 100% നേടിക്കൊണ്ടിരിക്കുന്നു. സയൻസ് ലാബ്, ലൈബ്രറി , പല വിഷയത്തിലുള്ള ക്ലബ്ബുകൾ, കലാസാഹിത്യ പ്രവർത്തനങ്ങൾ , സ്പോർട്സ് ,ഗെയിംസ് ,മറ്റ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമാണ് .സംസ്ഥാന ,ദേശീയ മത്സരങ്ങളിൽ സ്പോർട്സ് വിഭാഗത്തിൽ പലതവണ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാൻ സാധിച്ചു .2016- 17 വർഷം സ്പോർട്സിൽ ജില്ലാ റണ്ണർ അപ് ആകുകയും തുടർച്ചയായി അഞ്ചു വർഷം സബ്ബ് ജില്ലാ റണ്ണർ അപ് ആകാനും സ്കൂളിന് കഴിഞ്ഞു . സ്കൂളിൻറെ മുറ്റത്ത് ഉള്ള വിശാലമായ കൃഷി വിശാലമായ സ്ഥലത്ത് പച്ചക്കറി ,വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു.എസ്എസ്എൽസി കുട്ടികൾക്ക് രാത്രികാല ക്ലാസുകൾ നടത്താറുണ്ട്. വാർഷിക ആഘോഷങ്ങളിലും മറ്റ് പ്രധാന അവസരങ്ങളിലും കുട്ടികളുടെ കലാപരിപാടികൾ നടത്തിവരാറുണ്ട്.</big> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * കയ്യെഴുത്തു മാഗസിൻ | ||
* | * സയൻസ് ക്ലബ്ബ് | ||
* | * ,സോഷ്യൽ സയൻസ് ക്ലബ്ബ് | ||
* | * ഗണിത ക്ലബ്ബ് , | ||
* | * പ്രവർത്തിപരിചയ ക്ലബ് , | ||
* | * ജൈവ പച്ചക്കറികൃഷി, | ||
* | * നൃത്തപരിശീലനം, | ||
* | * സ്പോർട്സ് ക്ലബ്, | ||
* സുരക്ഷാ ക്ലബ്ബ് | |||
== '''ദിനാചരണം''' == | == '''ദിനാചരണം''' == | ||
വരി 130: | വരി 131: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ വാസുദേവൻ നമ്പൂതിരി , ശ്രീ രാജപ്പൻ കെ , ശ്രീമതി ശ്യാമളാദേവി , ശ്രീ ഉണ്ണികൃഷ്ണൻ , ശ്രീ എസ് സുന്ദരൻ പിള്ള , ശ്രീ പി എസ് യാക്കോബ് കുട്ടി , ശ്രീ സിഎം കുഞ്ഞാലികുട്ടി, ശ്രീ ജി വിൽസൺ , ശ്രീ ബി ധർമ്മരാജൻ , ശ്രീ തുളസീധരൻ ,ശ്രീമതിപി വത്സല, ശ്രീ പി രാജേന്ദ്രൻ, ശ്രീമതി കെ രാജേശ്വരി, ശ്രീ ടി വി ചന്ദ്രൻ ,ശ്രീ സതീഷ് കുമാർ പി കെ ,ശ്രീ കെ പി സതീഷ് കുമാർ, ശ്രീ കെ പ്രസാദ്, ശ്രീ ജെ ജെയിൻ ,ശ്രീമതി അജിതകുമാരി ,ശ്രീ ജോയിക്കുട്ടി ,ശ്രീമതി ഡാലി ഓ എസ് , ശ്രീ സജി പി എൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ശ്രീമതി സിന്ധു എംഡി IES, | |||
* ശ്രീമതി മേഘാ മുരളി MBBS, | |||
* ശ്രീ വിനയൻ അരുവിക്കൽ കലാകാരൻ, | |||
* ശ്രീമതി വർഷാ സിനിമാനടി, | |||
* ശ്രീ വിജയ് ബിനോയ് കായികതാരം, | |||
* ശ്രീ വിനീത് ബിനോയ് കായികതാരം | |||
== സ്കൂൾ ഫോട്ടോ == | == സ്കൂൾ ഫോട്ടോ == |