Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:


==== '''പ്രവേശനോത്സവം''' ====
==== '''പ്രവേശനോത്സവം''' ====
2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയിത്തന്നെ നടത്തുവാനാണ് സർക്കാർ തീരുമാനം. അതിനാൽ എങ്ങനെ ഈ പ്രധാന ദിനം ആഘോഷിക്കാമെന്ന് ഞങ്ങൾ  രണ്ടാഴ്ച മുമ്പേ  എസ് ജി കൂടി തീരുമാനിച്ചു. പിന്നീട് എക്സിക്യൂട്ടീവ് യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനമെടുത്തു. ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സർക്കാരിന്റെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ച ശേഷം 11 മണിയോടെയാണ് ഞങ്ങളുടെ സ്ക്കൂളിൻ്റെ പ്രവേശനോത്സവം ആരംഭിച്ചത്.  ശ്രീമതി .സുഗുണ ടീച്ചർ  പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രധാനാധ്യപിക ശ്രീമതി. റഹ്മത്‌നീസ.കെ എല്ലാവരേയും സ്വാഗതം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ദേവൻ  അവർകൾ അധ്യക്ഷ പ്രസംഗം പറഞ്ഞു. പിന്നീട്  പഞ്ചായത് വൈസ് പ്രസിഡൻ്റ് ശ്രീ. ശിവദാസൻ പി.എസ് പ്ര വേശനോത്സവം ഉദ്ഘാടനം ചെയ്തു . ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ പഠനം കൂടുതൽ മികവുറ്റതാകാൻ എല്ലാവർക്കും ഒത്തൊരുമിച്ച് പരിശ്രമിക്കാമെന്ന് പറഞ്ഞു. തുടർന്ന് അതിനുള്ള എല്ലാ ആശംസകളും നേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇഷ നല്ലൊരു പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .ശൈലജ പ്രദീപ് ,  വാർഡ്  ശ്രീ.സെൽവൻ  ആശംസകൾ അർപ്പിച്ചു. കുട്ടികളായ സനൂപ് ,,അമ്ലകൃഷ്ണ ,അഞ്ജന,സത്യാർബ്ബാ എന്നിവരും ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളായിരുന്നു.  ആക്ഷൻ സോങ്ങ്, പ്രസംഗം, ലളിതഗാനം, നാടൻപാട്ട്, കഥ പറയൽ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. അവസാനമായി സ്റ്റാഫ് സെക്രട്ടറി ശ്രീ ഫെമിൽ .കെ എല്ലാവർക്കും നന്ദി പറഞ്ഞു. ഏകദേശം 12 മണിയോടെ പ്രവേശനോത്സവ യോഗം അവസാനിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ്  2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈനായി നടത്തുവാനാണ് തീരുമാനിച്ചു .കോവിഡ് പ്രോട്ടോകോൾ അടിസ്ഥാനത്തിൽ പരിമിതികൾക്കു ഉടപെട്ടുകൊണ്ടു ഉള്ള തീരുമാനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ തീരുമാനിച്ചു .എസ് ആർ ജി യിൽ കൈവരിച്ചു . എക്സിക്യൂട്ടീവ് യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനമെടുത്തു. ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത് .പൊതു വിദ്യാഭ്യാസ വകുപ്പ് 2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ച ശേഷം 11.30  മണിയോടെയാണ് സ്ക്കൂളിൻ്റെ പ്രവേശനോത്സവം ആരംഭിച്ചു .  ശ്രീമതി സുഗുണ ടീച്ചർ  പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രധാനാധ്യപിക ശ്രീമതി. റഹ്മത്‌നീസ.കെ എല്ലാവരേയും സ്വാഗതം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ദേവൻ  അവർകൾ അധ്യക്ഷ പ്രസംഗം പറഞ്ഞു. പിന്നീട്  പഞ്ചായത് വൈസ് പ്രസിഡൻ്റ് ശ്രീ. ശിവദാസൻ പി.എസ് പ്ര വേശനോത്സവം ഉദ്ഘാടനം ചെയ്തു . ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ പഠനം കൂടുതൽ മികവുറ്റതാകാൻ എല്ലാവർക്കും ഒത്തൊരുമിച്ച് പരിശ്രമിക്കാമെന്ന് പറഞ്ഞു. തുടർന്ന് അതിനുള്ള എല്ലാ ആശംസ പ്രസംഗത്തോടെ  കോവിഡ് കാലം ആശങ്കപെടാൻ ഉള്ളതല്ല എന്നും കരുതലാണ് വേണ്ടതെന്നും ഉള്ള ആശയങ്ങൾക്ക് പ്രാധാന്യം കല്പിച്ചു. വിദ്യാർത്ഥികൾ  നല്ലൊരു പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .ശൈലജ പ്രദീപ് ,  വാർഡ്  ശ്രീ.സെൽവൻ  ആശംസകൾ അർപ്പിച്ചു. കുട്ടികളായ സനൂപ് ,,അമ്ലകൃഷ്ണ ,അഞ്ജന,സത്യാർബ്ബാ എന്നിവരും ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളായിരുന്നു.  ആക്ഷൻ സോങ്ങ്, പ്രസംഗം, ലളിതഗാനം, നാടൻപാട്ട്, കഥ പറയൽ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. അവസാനമായി സ്റ്റാഫ് സെക്രട്ടറി ശ്രീ ഫെമിൽ .കെ എല്ലാവർക്കും നന്ദി പറഞ്ഞു. ഏകദേശം 2.00 മണിയോടെ പ്രവേശനോത്സവ യോഗം അവസാനിച്ചു.


==== '''പരിസ്ഥിതി ദിനം''' ====
==== '''പരിസ്ഥിതി ദിനം''' ====
പ്രവേശനോത്സവം കഴിഞ്ഞു വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം . ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. കൂടാതെ കുട്ടികളും ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും പാട്ടുകളും പാടി ഗ്രൂപ്പിലേക്കയച്ചു. പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ വീഡിയോകൾ അയച്ചു തന്നു. ധാരാളം കുട്ടികൾ പ്രസംഗം പറഞ്ഞു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി ".മരം ഒരു വരം "എന്നാ ആശയം പങ്കുവെച്ചു .
പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുവാനും,വൃക്ഷതൈകൾ നാടുണത്തോട്ടൊപ്പം പരിപാലിക്കുവാനും ,പ്രകൃതി യെ പരിപാലികളോടൊപ്പം നാശം വിതക്കുന്ന പ്രവർത്തനങ്ങളെ തിരിച്ചറിയാൻ ഉള്ള അവസരം ഒരുക്കുക എന്നാശയം മുന്നോട്ടു വെച്ചുകൊണ്ടാണ് ഞങ്ങളുടെ പരിസ്ഥിതി ദിനം തുടക്കമിട്ടത്  ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. കൂടാതെ കുട്ടികളും ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും പാട്ടുകളും പാടി ഗ്രൂപ്പിലേക്കയച്ചു.പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ ഫോട്ടോ  അയച്ചു . കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. അതിൽ പരിസ്ഥിതിയെ കാത്തുസൂഷിച്ചാൽ ഉള്ള ഗുണങ്ങൾക്കാണ് പ്രധാനം നൽകിയിരുന്നത്. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി ".മരം ഒരു വരം "എന്നാ ആശയം പങ്കുവെച്ചു .


വായനാദിനം
'''വായനാദിനം'''


വായനാദിനം വളരെ നല്ല രീതിയിൽ സ്ക്കൂളിൽ ആചരിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പി എൻ  പണിക്കർ കുറിച്ചും  അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. വായനാവാരമായി  ആചരിക്കാൻ  ഞങ്ങൾ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ  കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി. അവർ വായിച്ച പുസ്തകത്തിന്റെ കുറിപ്പുകളും, വായനയുമായി ബന്ധപ്പെട്ട ധാരാളം മഹത് വചനങ്ങളും കണ്ടെത്തി ഗ്രൂപ്പിലേക്ക് അയച്ചു തന്നിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരവൃക്ഷം ദിനം ഒരു പദം  എന്നാ പാറുവാടികളിൽ പങ്കെടുത്തു . കുട്ടികൾ കഥകളും പാട്ടുകളും ആംഗ്യത്തോടെ പാടി അവതരിപ്പിച്ചു. കുട്ടികൾ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരച്ചു. ഗ്രൂപ്പിലേക്കയച്ചു തന്നു. കൂട്ടികൾ  എഴുതിയ കഥകൾ വളരെ ഏറെ കൗതുകമായി .കുട്ടികൾക്ക് വായിക്കുവാനായി ദിവസവും ഓരോ വായനാ ക്കാർഡ് ഗ്രൂപ്പിലേക്കിട്ടിരുന്നു. വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പ്രസംഗം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു. ഇങ്ങനെയെല്ലാം വായനാവാരം സ്ക്കൂളിൽ ഉത്സവകരമായി .
വായനാദിനം വളരെ നല്ല രീതിയിൽ സ്ക്കൂളിൽ ആചരിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പി എൻ  പണിക്കർ കുറിച്ചും  അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. വായനാവാരമായി  ആചരിക്കാൻ  ഞങ്ങൾ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ  കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി. അവർ വായിച്ച പുസ്തകത്തിന്റെ കുറിപ്പുകളും, വായനയുമായി ബന്ധപ്പെട്ട ധാരാളം മഹത് വചനങ്ങളും കണ്ടെത്തി ഗ്രൂപ്പിലേക്ക് അയച്ചു തന്നിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരവൃക്ഷം ദിനം ഒരു പദം  എന്നാ പാറുവാടികളിൽ പങ്കെടുത്തു . കുട്ടികൾ കഥകളും പാട്ടുകളും ആംഗ്യത്തോടെ പാടി അവതരിപ്പിച്ചു. കുട്ടികൾ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരച്ചു. ഗ്രൂപ്പിലേക്കയച്ചു തന്നു. കൂട്ടികൾ  എഴുതിയ കഥകൾ വളരെ ഏറെ കൗതുകമായി .കുട്ടികൾക്ക് വായിക്കുവാനായി ദിവസവും ഓരോ വായനാ ക്കാർഡ് ഗ്രൂപ്പിലേക്കിട്ടിരുന്നു. വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പ്രസംഗം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു. ഇങ്ങനെയെല്ലാം വായനാവാരം സ്ക്കൂളിൽ ഉത്സവകരമായി .
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387733" എന്ന താളിൽനിന്ന് ശേഖരിച്ചത്