"ജി.എൽ.പി.എസ് കൂരാറ./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
* 20 x 20 ടൈൽസ് പാകിയ ക്ളാസ്  മുറികൾ - 4
* ഒരു ക്ളാസ് മുറി  സ്റ്റേജായും ഉപയോഗിക്കാം
* 20x 20 ടൈൽസ് പാകിയ ഓഫീസ് മുറി - 1
* ചുറ്റു മതിലും ഗെയിറ്റും റാമ്പ് & റെയിലും
* സ്വന്തമായി കിണർ, മോട്ടോർ, വാഷ്‌ ബെയിസ്, കുടിവെള്ള സംവിധാനം
* ഉച്ച ഭാഷിണി.ലാപ്ടോപ്, വൈറ്റ് ബോർഡ്
* ഊഞ്ഞാൽ, ബേബി സൈക്കിളുകൾ
* അസംബ്ളി ചേരാൻ മേൽക്കൂരയുള്ള ഇന്റർലോക്ക്  ചെയ്ത മുറ്റം
* ലൈബ്രറി
* ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
* ടോയിലറ്റ് - 1
* ഗേൾസ് ഫ്രണ്ട്ളി ടോയിലറ്റ് - 1
* ജൈവവൈവിധ്യ ഉദ്യാനം *
* സ്മാർട്ട് ക്ലാസ് മുറികൾ *
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386782" എന്ന താളിൽനിന്ന് ശേഖരിച്ചത്