Jump to content
സഹായം

"ജി എച് എസ് എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
1909 ഫെബ്രുവരിയില്‍ സ്കൂള്‍ ആരംഭിചു.1909- ല്‍ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയില്‍ ഒരു പ്രോവര്‍തി ഇംഗ്ലീഷ് പ്രൈമറി സ്കൂള്‍ തുടങങ്ങിയതായി രേഖകള്‍ ഉണ്ട്.അന്ന് ശിശു ക്ലാസ്,
1909 ഫെബ്രുവരിയില്‍ സ്കൂള്‍ ആരംഭിചു.1909- ല്‍ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയില്‍ ഒരു പ്രോവര്‍തി ഇംഗ്ലീഷ് പ്രൈമറി സ്കൂള്‍ തുടങങ്ങിയതായി രേഖകള്‍ ഉണ്ട്.അന്ന് ശിശു ക്ലാസ്,
ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകള്‍ ഒരുമിചു  തുടങ്ങുകയാണുണ്ടായത്. 1911 ജൂണില്‍ ഇത് ഒരു എ വി പി സ്കൂള്‍ ആയി മാറി. 1935ല്‍ ലോവര്‍ സെക്കന്‍ഡറി സ്കൂള‍‍‍‍ായി ഉയര്‍ന്നു. 1946ല്‍ ശ്രീ നാരായണയ്യരുടെ നേതൃത്വത്തില്‍ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ല്‍ എല്‍ പി , ഹൈസ്കൂള്‍ എന്നിങ്ങനെ വിഭജിച്ചു. 2000ല്‍  2 സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂള്‍ 5 മുതല്‍ 12 വരെയുള്ള ഗവ.ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു.
ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകള്‍ ഒരുമിചു  തുടങ്ങുകയാണുണ്ടായത്. 1911 ജൂണില്‍ ഇത് ഒരു എ വി പി സ്കൂള്‍ ആയി മാറി. 1935ല്‍ ലോവര്‍ സെക്കന്‍ഡറി സ്കൂള‍‍‍‍ായി ഉയര്‍ന്നു. 1946ല്‍ ശ്രീ നാരായണയ്യരുടെ നേതൃത്വത്തില്‍ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ല്‍ എല്‍ പി , ഹൈസ്കൂള്‍ എന്നിങ്ങനെ വിഭജിച്ചു. 2000ല്‍  2 സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂള്‍ 5 മുതല്‍ 12 വരെയുള്ള ഗവ.ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു.SSA,RMSA ജില്ലാ പ‍‌ഞ്ചായത്ത്, MLA,MP ഫണ്ടുകള്‍,രക്ഷിതാക്കളും നാട്ടുകാരും നല്‍കുന്ന സ്കൂള്‍ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂള്‍ സഹായകസംഘങ്ങളുടെ പ്രവര്‍ത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിന്‍െറ വളര്‍ച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138499" എന്ന താളിൽനിന്ന് ശേഖരിച്ചത്